‘ചങ്ക്‌സ് ‘ വിശേഷങ്ങളുമായി നടന്‍ പരീക്കുട്ടി മോണിംഗ് റിപ്പോര്‍ട്ടറില്‍

ബാലു വര്‍ഗീസും ഹണി റോസും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ‘ചങ്ക്‌സ് ‘ പ്രേക്ഷകരെ കൈയിലെടുക്കുന്നു. ഓഗസ്റ്റ് നാലിന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം ആറായിരം ഷോകള്‍ പിന്നിട്ടു. പ്രേക്ഷകര്‍ക്കിടയില്‍ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോള്‍ ചിത്രത്തിന്റെ വിജയം ആഘോഷമാക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top