ആരോഗ്യത്തോടെ ജീവിക്കാന്‍ മാതള നാരങ്ങ; കമന്റ് ബോക്‌സ് ഓഫ് ചെയ്ത് ഇഷ ഗുപ്തയുടെ സാഹസം

ഇഷ ഗുപ്ത

പലതരത്തിലുള്ള ആരോഗ്യ ടിപ്പുകള്‍ പല സ്ഥലത്തുനിന്നും നമുക്ക് ലഭിക്കാറുണ്ട്. പച്ചക്കറികളുടേയും പഴവര്‍ഗങ്ങളുടേയും ഗുണഗണങ്ങള്‍ പറഞ്ഞുകൊണ്ടുള്ള ടിപ്പുകളാകും പലതും. എന്നാല്‍ തന്റെ ആരാധകര്‍ക്ക് അത്തരമൊരു ടിപ്പ് പറഞ്ഞുകൊടുക്കുകയാണ് ബോളിവുഡ് താരം ഇഷ ഗുപ്ത.

എന്നാല്‍ ഇത് വെറും ഹെല്‍ത് ടിപ്പല്ല. തന്റെ ഇന്‍സ്റ്റഗ്രാം പേജിലെ കമന്റ് ബോക്‌സ് ഓഫ് ചെയ്താണ് ഇഷയുടെ കുറിപ്പ്. കമന്റ് ബോക്‌സ് ഓഫ് ചെയ്യാന്‍ കാരണമെന്തെന്ന് ചിത്രം കണ്ടുതന്നെ മനസിലാക്കണം. തന്റെ നഗ്നത മറയ്ക്കാനാണ് ചിത്രത്തിന്‍ ഇഷ മാതളനാരങ്ങ ഉപയോഗിച്ചിരിക്കുന്നത്.

നേരത്തെതന്നെ സോഷ്യല്‍ മീഡിയയിലെ സദാചാരക്കാര്‍ക്ക് ചുട്ടമറുപടികള്‍ നല്‍കി ഇഷ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ സദാചാരക്കാരുടെ വിളയാട്ടമുളളതാണ് ഇഷയുടെ പേജുകളും. എന്നാല്‍ അത്തരം കമന്റുകളെ ഭയക്കാത്ത ഇഷ എന്തിനാണ് ഇത്തരമൊരു ചിത്രമിട്ടപ്പോള്‍ കമന്റ് ബോക്‌സ് ഓഫ് ചെയ്തതെന്നും ആരാധകര്‍ ചോദിക്കുന്നു.

ജന്നത്ത് 2 എന്ന ചിത്രത്തിലൂടെയാണ് ഇഷയുടെ സിനിമാ രംഗത്തേക്കുള്ള പ്രവേശം. പിന്നീട് രാസ്, ചക്രവ്യൂഹ്, രസ്തം, കമാന്റോ 2 എന്നീ ചിത്രങ്ങളില്‍ മികച്ച വേഷങ്ങളില്‍ ഇഷയെത്തി. യാര്‍ ഇവന്‍ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലും ഒരുകൈ നോക്കാനൊരുങ്ങുകയാണ് ഇഷ.

Healthy life ?

A post shared by Esha Gupta (@egupta) on

All eyes on you

A post shared by Esha Gupta (@egupta) on

All eyes on you

A post shared by Esha Gupta (@egupta) on

White shadows

A post shared by Esha Gupta (@egupta) on

White lies

A post shared by Esha Gupta (@egupta) on

?

A post shared by Esha Gupta (@egupta) on

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top