ദിലീപ് കേസ് പാഠമാകുമോ? ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നു

ദീലീപിനെപ്പോലൊരു വമ്പന്‍ എന്നുതന്നെ എന്നുവിളിക്കാവുന്ന വ്യക്തി ഇരുമ്പഴിക്കുള്ളില്‍ അടയ്ക്കപ്പെട്ടുകഴിഞ്ഞു, തല്‍ക്കാലത്തേക്കെങ്കിലും. എന്നാല്‍ പലര്‍ക്കും ഒരു പാഠമാക്കാവുന്നതുമാണ് ഈ കേസ്. കുറ്റം ചെയ്താല്‍ പണവും സ്വാധീനവുമുണ്ടെങ്കില്‍ രക്ഷപ്പെടാം എന്ന ധാരണ ഇനി ഒന്നു മാറ്റിവയ്ക്കുന്നത് നല്ലതാണ്. കാരണം ദിലീപിനെപ്പോലൊരാളെ പൂട്ടാന്‍ സാധിക്കുന്ന കേരളാ പൊലീസിന് ആരെ വേണമെങ്കിലും പൂട്ടാം എന്ന ആത്മവിശ്വാസം ഉണ്ടായിക്കഴിഞ്ഞു.

ഇതേപ്പറ്റിയാണ് ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നത്. ദിലീപിന്റെ കേസും അറസ്റ്റും ഒരു പാഠമാവുകയാണോ?

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top