ഒരൊറ്റ മീം, ആയിരക്കണക്കിന് ട്രോളുകള്‍; ട്രോള്‍ലോകത്ത് പുതുചരിത്രമെഴുതി മോദിയും പിണറായിയും

ട്രോളുകള്‍

കൊച്ചി: മെട്രോ ഉദ്ഘാടനത്തില്‍ ട്രോള്‍മഴ പ്രതീക്ഷിക്കപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെയായിരുന്നു. പഴയ സോമാലിയ പരാമര്‍ശമെല്ലാം ഇതിനായി മുന്‍കൂട്ടി ഏവരും പൊടിതട്ടിയെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ എല്ലാവരുടെയും പ്രതീക്ഷകള്‍ തട്ടിത്തെറിപ്പിച്ച് കുമ്മനം മെട്രോയിലേക്ക് ഇരച്ചുകയറി. മറ്റൊരാള്‍ക്കും ഇടംനല്‍കാതെ രണ്ട് മൂന്ന് ദിവസമായി കുമ്മനം ഒറ്റയ്ക്കാണ് ട്രോള്‍ ലോകത്ത് നിറഞ്ഞുനിന്നത്. എന്നാല്‍ കുമ്മനത്തിന്റെ ട്രോള്‍ബഹളം ഒന്ന് തണുക്കുമ്പോളേക്കും ഉയര്‍ന്നുവരുന്ന ട്രോള്‍ ബഹളവും മെട്രോയെക്കുറിച്ച് തന്നെ.

വിവാദമായ അതേ മെട്രോയാത്രയ്ക്കിടയില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പരസ്പരം നോക്കുന്ന ചിത്രമാണ് നവമാധ്യമങ്ങളിലിപ്പോള്‍ നിറഞ്ഞുനില്‍ക്കുന്നത്. ഒരേ മീമുപയോഗിച്ച് നൂറുകണക്കിന് ട്രോളുകളാണ് മണിക്കൂറുകള്‍ കൊണ്ട് ജനിച്ചുവീണത്. ഒരേ മീമുപയോഗിച്ച് ഏറ്റവുമധികം ട്രോളുകളെന്നൊരു റെക്കോര്‍ഡുണ്ടെങ്കില്‍ അതും ഈ രംഗത്തിന് സമ്മാനിക്കാമെന്നാണ് ട്രോള്‍വിദഗ്ധന്മാര്‍ പറഞ്ഞുവെക്കുന്നത്. മഹേഷിന്റെ പ്രതികാരത്തിലെ ദേശീയഗാനരംഗമാണ് പലരും ഈ രംഗത്തോട് സാമ്യപ്പെടുത്തിയത്.

ഇതോടൊപ്പം സിപിഐഎം സംഘപരിവാര്‍ അണികളും പരസ്പരം തങ്ങളുടെ നേതാക്കളെ മഹത്വവത്കരിച്ച് ട്രോളുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ചില ട്രോളുകളില്‍ മെട്രോ ഉദ്ഘാടനത്തിലെ ട്രോള്‍ താരം കുമ്മനവും ഇടംപിടിച്ചിട്ടുണ്ട്. പതിവുപോലെ ബീഫും നോട്ട് നിരോധനത്തിനമെല്ലാമൊപ്പം പുതിയ വിഭവങ്ങളായി പുതുവൈപ്പിനുള്‍പ്പെടെ ട്രോളുകളില്‍ ഇടംപിടിച്ചിട്ടുണ്ട്.

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

എന്നാല്‍ ഈ ട്രോള്‍പ്രളയത്തിലും കുമ്മനത്തിനെതിരായ ട്രോളുകള്‍ക്ക് കാര്യമായ കുറവില്ല. ആയിരക്കണക്കിന് ട്രോളുകളാണ് ദിനംപ്രതി ഈ വിഷയത്തില്‍ ഇപ്പോളും ജനിക്കുന്നത്‌

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top