special page

യുഎഇയില്‍ ചെറിയ പെരുന്നാളിന് സ്വകാര്യസ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസത്തെ അവധി

പ്രതീകാത്മക ചിത്രം

യുഎഇയില്‍ ചെറിയ പെരുന്നാളിന് സ്വകാര്യസ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസത്തെ അവധി. പെരുന്നാളിന്റെ അന്നും തൊട്ടടുത്ത ദിവസവും ആണ് അവധി. യുഎഇ മനുഷ്യ വിഭവ-സ്വദേശിവത്കരണ മന്ത്രാലയം ആണ് അവധി പ്രഖ്യാപിച്ചത്. പൊതുമേഖലയിലെ ജോലിക്കാര്‍ക്ക് ഈ മാസം ഇരുപത്തിനാല് മുതല്‍ 27 വരെയും ആണ് പെരുന്നാള്‍ അവധി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top