റിപ്പോര്‍ട്ടര്‍ ബെസ്റ്റ് ഇന്‍ ആയുര്‍വേദിക് പ്രോഡക്ട്‌സ് അവാര്‍ഡ് നേടിയ കെ.പി പത്രോസ് വൈദ്യന്‍സ് കണ്ടംകുളത്തി വൈദ്യശാലയെ പറ്റി വായിക്കാം

വില്‍സണ്‍ – കെപി പത്രോസ് വൈദ്യന്‍സ് കണ്ടംകുളത്തി

റിപ്പോട്ടര്‍ ബിസിനസ് റിലയബിലിറ്റി പുരസ്‌കാരങ്ങളില്‍ ബെസ്റ്റ് ഇന്‍ ആയുര്‍വേദിക് പ്രോഡക്ട്‌സ് അവാര്‍ഡ് കെ.പി പത്രോസ് വൈദ്യന്‍സ് കണ്ടംകുളത്തി വൈദ്യശാലയ്ക്ക് ലഭിച്ചു. കഴിഞ്ഞമാസം 23-നാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.

150 വര്‍ഷത്തെ ആയുര്‍വേദ ചികിത്സയുടെ മഹിമയാണ് കെ.പി പത്രോസ് വൈദ്യന്റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ പ്രയാണം തുടരുന്ന കെ.പി പത്രോസ് വൈദ്യന്‍സ് കണ്ടംകുളത്തി വൈദ്യശാലയുടെ അടിത്തറ. ദേശീയ തലത്തില്‍ തന്റെ ചികിത്സാ രംഗത്ത് പ്രശസ്തമായ കണ്ടംകുളത്തി വൈദ്യശാലയ്ക്ക് ഐ.എസ്സ്.ഒ 9001-ജി.എം.പി സര്‍ട്ടിഫിക്കേഷനുകളും ലഭിച്ചിട്ടുണ്ട്.

പത്രോസ് വൈദ്യന്റെ ആശയങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ ഒരേ മനസ്സോെേട പ്രവര്‍ത്തിക്കു മാനേജിങ്ങ് ഡയറക്ടര്‍ കെ.പി വില്‍സണും ഭാര്യ റോസ്‌മേരി വില്‍സണുമാണ് കണ്ടംകുളത്തി വൈദ്യശാലയുടെ വിജയത്തിനു പിന്നില്‍. കേരളത്തിലെങ്ങും ആയുര്‍വേദ ആശുപത്രികളും തിരുവനന്തപുരത്ത് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും ഇവര്‍ സ്ഥാപിച്ചിട്ടുണ്ട്.

വിദഗ്ധരായ 600 പ്രൊഫഷണലുകളാണ് ഇവിടെ പ്രവര്‍ത്തിക്കുത്. ഫാര്‍മ ഡിവിഷന്‍, ആയുര്‍സൗഖ്യം റിസോര്‍ട്ടുകള്‍, റിസേര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് സെന്ററുകള്‍, ഹെര്‍ബല്‍ ഡിവിഷന്‍, ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങള്‍, ന്യൂട്രാക്യൂട്ടിക്കല്‍സ് ഡിവിഷനുകള്‍ എിവ കണ്ടംകുളത്തി വൈദ്യശാലയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്.

വീഡിയോ:

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top