കാട്ടിനുളളിലെ മാവോയിസ്റ്റുകളുടെ കൂടുതല്‍ ചിത്രങ്ങള്‍ റിപ്പോര്‍ട്ടറിന്; സിപിഐ മാവോയിസ്റ്റ് ദിനാചരണത്തിനിടെ പകര്‍ത്തിയതെന്ന് സൂചന

സിപിഐ മാവോയിസ്റ്റ് ദിനാചരണത്തിന്റെ ചിത്രം

മലപ്പുറം:നിലമ്പൂര്‍ കാട്ടില്‍വെച്ച് മാവോയിസ്റ്റുകള്‍ നടത്തിയിരുന്ന ക്യാമ്പിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.സിപിഐ മാവോയിസ്റ്റ് ദിനാചരണത്തിനിടെ പകര്‍ത്തിയതാകും ചിത്രങ്ങളെന്നാണ് പൊലീസ് നിഗമനം.ആദ്യമായാണ് മാവോയിസ്റ്റുകളുടെ ഇത്രയും വ്യക്തതയുളള ചിത്രങ്ങള്‍ പുറത്ത് വരുന്നത്.

സിപിഐ മാവോയിസ്റ്റ് ദിനാചരണത്തിന്റെ ചിത്രം

മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന് ഒപ്പമുണ്ടായിരുന്ന കാര്‍ത്തിക്കും സാവിത്രിയും

നിലമ്പൂര്‍ കാട്ടില്‍ നിന്ന് പകര്‍ത്തിയ ചിത്രം

കാട്ടില്‍വെച്ച് മുദ്രാവാക്ക്യം വിളിക്കുന്നതിന്റെ ചിത്രങ്ങള്‍

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top