വിജിലന്‍സിനെ വിമര്‍ശിച്ച് കോടതി – എഡിറ്റേഴ്‌സ് അവര്‍

സര്‍ക്കാര്‍ വിരുദ്ധ കേസുകളിലെ വിജിലന്‍സിന്റെ മെല്ലെപ്പോക്കിനെ വിമര്‍ശിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതി. ഇത്തരം പരാതികള്‍ കോടതികളിലെത്തിയതിന് ശേഷം മാത്രം അന്വേഷണം പ്രഖ്യാപിക്കുന്നത് എന്തുകൊണ്ടാണെന്ന് വിജിലന്‍സ് ഡയറക്ടറോട് കോടതി ആരാഞ്ഞു. തോട്ടണ്ടി ഇറക്കുമതി അഴിമതി ആരോപണത്തില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായ ത്വരിത പരിശോധന റിപ്പോര്‍ട്ട് ഈ മാസം 17-നകം സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു.

എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ച ചെയ്യുന്നു

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top