ഹൃത്വിക് റോഷനും സുസൈനും വിവാഹമോചനത്തിനു ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോള്‍ (വീഡിയോ)

വീഡിയോയില്‍ നിന്ന്

മൂന്ന് വര്‍ഷം മുന്‍പുള്ള ഡിസംബറിലാണ് ബോളിവുഡ് താരം ഹൃത്വിക് റോഷനും ഭാര്യയായിരുന്ന സുസൈനും തമ്മില്‍ വേര്‍പിരിഞ്ഞത്. 14 വര്‍ഷം നീണ്ട ആ ദാമ്പത്യ ബന്ധത്യ ബന്ധം പൂവിട്ടത് 2000 ഡിസംബര്‍ 20-നായിരുന്നു.

സിനിമ ലോകത്തെ ഞെട്ടിച്ച ഈ വേര്‍പിരിയലിനു ശേഷം ഹൃത്വികും സുസൈനും ഇപ്പോള്‍ കണ്ടുമുട്ടി. മക്കളായ ഹരേഹാന്‍, ഹൃധാന്‍ എന്നിവര്‍ക്ക വേണ്ടിയാണ് ഇപ്പോള്‍ ഇരുവരും ‘ഒന്നിച്ചത്’. മുംബൈയിലെ  ഒരു റസ്‌റ്റോറന്റില്‍ വെച്ചായിരുന്നു സംഭവം. പാര്‍ട്ടിയില്‍ പങ്കെടുക്കാനായി ഇരുവരും  ഒന്നിച്ച് എത്തിയത്.

അവിടെയുള്ള ഏതോ ചില വിരുതന്‍മാര്‍ ഇവരുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും അത് സമൂഹ മാധ്യമങ്ങളില്‍ പങ്കു വെയ്ക്കുകയും ചെയ്തപ്പോഴാണ് ഈ വിവരം പുറം ലോകം അറിഞ്ഞത്.

ആ ഒത്തു ചേരലിന്റെ വീഡിയോ കാണാം:

DONT MISS