കേരളം ബാങ്കിലിട്ടത് 34,956 കോടി ; 20,000 പേരുടെ ആ കല്യാണം ഇന്ന്

ddnna

നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തിന് ശേഷം കേരളം ബാങ്കിലിട്ടത് 34,956 കോടി രൂപയാണ്. 1385 കോടി രൂപയുടെ അസാധു നോട്ട് കേരളം മാറിയെടുക്കുകയും ചെയ്തു.

1-manorama-rupee
നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് ശമ്പളവും പെന്‍ഷനും മുടങ്ങിയത് സര്‍ക്കാരിന്റെ പിടിപ്പുകേടാണ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രമേശ് വിവരക്കേട് പറയുകയാണ് എന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക്. കേരളത്തിലെ പുതിയ വിവാദം ഇതാണ്.

3-mangalam-rupee

4-times-of-india-chennitala
സര്‍ക്കാരിന്റെ പിടിപ്പുകേടാണ് പ്രതിസന്ധിക്ക് കാരണം എന്ന് ബിജെപി മുഖപത്രമായ ജന്‍മഭൂമി ആവ്ര#ത്തിക്കുന്നു.

5-janmabhumi-issac

മലബാറിലെ സഹകരണ ബാങ്കുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 2,000 കോടിയുടെ അധിക നിക്ഷേപം കണ്ടെത്തി എന്ന് കേരളകൗമുദി

6-kaumudi-rupee

നോട്ട് പിന്‍വലിക്കല്‍ നടപടി കുത്തകകളുമായി ഒത്തുകളിച്ചാണ് എന്ന ആരോപണം മുന്നോട്ടു വയ്ക്കുന്നു ഇന്ന് ദേശാഭിമാനി.

7-deshabhimani-rupee

നോട്ട് പ്രതിസന്ധിയില്‍ ജനങ്ങള്‍ വലയുമ്പോഴും പ്രധാനമന്ത്രി ഇപ്പോഴും വാദമുഖങ്ങള്‍ നിരത്തുന്നു.

8-deepika-modi

9-metrovartha-modi
സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലം മാറ്റത്തിന് പൊതുമാനദണ്ഡം വരാന്‍ പോകുന്നു.

12-mathrubhumi-sthalam-maattam

കണ്ണൂരിലെ ആദിവാസി മരണം ഇന്ന് പത്രങ്ങള്‍ പ്രാധാന്യത്തോടെ നല്‍കുന്നു

14-janayugom-adivasi-death

ഇന്നാണ് ആ കല്യാണം. ബിജു രമേശിന്റെ മകളുടേയും അടൂര്‍ പ്രകാശിന്റെ മകന്റേയും

15-mathrubhumi-wedding
സര്‍ക്കാര്‍ വകുപ്പുകളിലെ മേധാവികള്‍ക്ക് പുതിയ മൊബൈല്‍ ഫോണുകള്‍ നല്‍കാന്‍ ധനവകുപ്പിന്റെ അനുമതി.

17-manorama-mobile-phone

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top