മുംബൈ ആക്രമണത്തിന് സൈബർ പ്രതികാരം; വാര്‍ഷിക ദിനത്തില്‍ സർക്കാർ സൈറ്റുകളുൾപ്പെടെ 80ലധികം പാക് സൈറ്റുകൾ തകർത്ത് മലയാളി ഹാക്കർമാർ

hack-pak

കേരള സൈബര്‍ വാരിയേഴ്സ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം

കൊച്ചി: മുംബൈ ഭീകരാക്രമണത്തിന്റെ എട്ടാം വാര്‍ഷികദിനമായ ഇന്ന് പാകിസ്താന്റെ 83 വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്‌സ്. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാര്‍ക്കും രാജ്യസുരക്ഷയ്ക്കായി മരണം വരെ പോരാടിയ ധീരയോദ്ധാക്കള്‍ക്കും പ്രണാമം അര്‍പ്പിച്ചുകൊണ്ടാണ് കേരളത്തിന്റെ സൈബര്‍ യോദ്ധാക്കള്‍ പാകിസ്താന്റെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തത്. ഹാക്ക് ചെയ്യപ്പെട്ട വെബ്‌സൈറ്റുകളില്‍ സര്‍ക്കാര്‍ സൈറ്റുകളും ഉള്‍പ്പെടുന്നു.

തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കേരള സൈബര്‍ വാരിയേഴ്‌സ് തന്നെയാണ് ഈ വിവരം പുറത്തറിയിച്ചത്. തങ്ങള്‍ ഹാക്ക് ചെയ്ത 83 വെബ്‌സൈറ്റുകളുടെ ലിസ്റ്റും ഇവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘മുംബൈ ഭീകരാക്രമണത്തിന് ഇന്നേയ്ക്ക് എട്ട് വയസ്. ഇത്രയും വര്‍ഷം പിന്നിട്ടെങ്കിലും നിറ കണ്ണുകളോട് കൂടി ആ ദിവസത്തെ ഞങ്ങള്‍ സ്മരിക്കുന്നു. ഈ ഭീകരാക്രമണത്തില്‍ മൃത്യു വരിച്ച ജനതക്കും രാജ്യ സുരക്ഷക്കായി മരണം വരെ പോരാടിയ ധീര യോദ്ധാക്കള്‍ക്കും പ്രണാമം.’ ഇതാണ് കേരള സൈബര്‍ സേനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

hack-site

ഹാക്ക് ചെയ്യപ്പെട്ട വെബ്സൈറ്റുകളിലൊന്ന്

ഹാക്ക് ചെയ്യപ്പെട്ട വെബ്‌സൈറ്റുകള്‍ തുറക്കുമ്പോള്‍ ’26/11 – നമ്മുടെ ഹീറോകളെ ഓര്‍ക്കുന്നു’ എന്നാണ് സ്‌ക്രീന്‍ മുഴുവനായി കാണിക്കുന്നത്. പിന്നീട് വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സേനാംഗങ്ങളുടെ ചിത്രവും, കത്തുന്ന താജ് ഹോട്ടലിന്റെ ചിത്രവും, ഇന്ത്യയുടെ ത്രിവര്‍ണ പതാകയും കാണിക്കുന്നു. ‘ഞങ്ങള്‍ ഇത് മറക്കില്ല, പൊറുക്കില്ല’ എന്ന സന്ദേശവും സ്‌ക്രീനില്‍ കാണാം. കേരള സൈബര്‍ വാരിയേഴ്‌സ് ആണ് ഹാക്ക് ചെയ്തത് എന്നും വ്യക്തമായി ഇതില്‍ എഴുതിയിട്ടുണ്ട്.

മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള ഈ വ്യത്യസ്തമായ ആദരം സമൂഹ മാധ്യമങ്ങളിലെ ഇന്ത്യക്കാര്‍, പ്രത്യേകിച്ച് മലയാളികള്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

പാകിസ്താന്റെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വെബ്‌സൈറ്റുകളുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടതുണ്ട് എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 2014-ലും 26/11 വാർഷിക ദിനത്തില്‍ പാകിസ്താന്റെ ഒരു വെബ്സൈറ്റ് ഇന്ത്യന്‍ ഹാക്കർമാർ ഹാക്ക് ചെയ്തിരുന്നു.

വീഡിയോ:

കേരള സൈബര്‍ സേനയിലെ ചുണക്കുട്ടികള്‍ ഹാക്ക് ചെയ്ത പാകിസ്താന്റെ വെബ്‌സൈറ്റുകള്‍:

(കേരള സൈബര്‍ വാരിയേഴ്‌സ് പുറത്തു വിട്ട പട്ടിക)

1) http://kgnthbannu.gov.pk
http://leetszone.com/mirror_49678.html
2.  http://jscambridge.edu.pk
http://leetszone.com/mirror_51237.html
3) http://pidajk.gok.pk/kcw.php
http://leetszone.com/mirror_51128.html
4) http://mis.hed.gkp.pk/staff%20images/kcw.html
http://leetszone.com/mirror_51378.html
5) http://tesdo.org/­mumbai.html
http://leetszone.com/mirror_51377.html
6) http://www.womenperfection.com/
http://leetszone.com/mirror_50953.html
7) http://rebpk.com/
http://leetszone.com/mirror_50952.html
8) http://irsabsports.com
http://leetszone.com/mirror_50399.html
9) http://faysalfitness.com/
http://leetszone.com/mirror_50397.html
10) http://sfjinternational.com/
http://leetszone.com/mirror_50396.html
11) http://saprabrothers.com/
http://leetszone.com/mirror_50395.html
12) http://amin-rice.pk/
http://leetszone.com/mirror_50313.html
13) http://poha.pk/
http://leetszone.com/mirror_50961.html
14) http://spacianalumni.org.pk/
http://leetszone.com/mirror_50965.html
15) http://skyartgraphics.com/
http://leetszone.com/mirror_50968.html
16) http://www.shohrattv.com/
http://leetszone.com/mirror_50969.html
17) http://sameerali.info/
http://leetszone.com/mirror_50971.html
18) http://www.nips.pk/
http://leetszone.com/mirror_50959.html
19) http://ricepluss.com/
http://leetszone.com/mirror_50972.html
20) http://raveltechnologies.com/
http://leetszone.com/mirror_51117.html
21) http://prognat.org/
http://leetszone.com/mirror_51120.html
22) http://www.prenac.org/
http://leetszone.com/mirror_51122.html
23) http://www.kohmpk.org/
http://leetszone.com/mirror_51124.html
24) http://imecpk.com/
http://leetszone.com/mirror_51129.html
25) http://amwsp.org/
http://leetszone.com/mirror_50958.html
26) http://www.amjadimran.com/
http://leetszone.com/mirror_50957.html
27) http://alraziqent.com.pk
http://leetszone.com/mirror_50955.html
28) http://aets.com.pk/
http://leetszone.com/mirror_50954.html
29) http://www.apricottours.pk
http://leetszone.com/mirror_51218.html
30) http://www.bismsoftwareconsultants.com/kcw.html
http://leetszone.com/mirror_51240.html

31) http://www.brandoxygen.com.pk/
http://leetszone.com/mirror_51263.html
32) www.classicgamesite.com/
http://leetszone.com/mirror_51269.html
33) www.darululoomdaryakhan.com
http://leetszone.com/mirror_51270.html
34) http://www.dinosoftech.com/
http://leetszone.com/mirror_51271.html
35) http://www.dinosoftech.com/
http://leetszone.com/mirror_51271.html
36) http://www.gimspk.com/
http://leetszone.com/mirror_51274.html
37) http://www.globalrefractorysolutions.com/
http://leetszone.com/mirror_51278.html
38) http://www.goldennewsnetwork.com/
http://leetszone.com/mirror_51283.html
39) http://www.greenhat.pk/
http://leetszone.com/mirror_51306.html
40) http://www.haqooqeinsaniyat.org/
http://leetszone.com/mirror_51311.html
41) http://www.powerplus.com.pk
http://www.zone-h.org/mirror/id/27231059
42) http://www.nm.com.pk/clients.php
http://zone-deface.com/71634.html
43) http://eldonhors.com.pk/
http://leetszone.com/mirror_51315.html
44) http://www.idtech-pk.com
https://www.defacer.id/183167.html
45) http://itbment.com/page.php?id=2
http://www.mirror-h.org/view-%3E480142
46) http://seharbatool.com/page.php?id=7
http://zone-deface.com/71630.html
47) http://joint-med.com
http://www.zone-h.org/mirror/id/27231097
48) http://juttsint.com/page.php?id=9
http://www.zone-h.org/mirror/id/27231502
49) http://sleekcareer.com
http://www.zone-h.org/mirror/id/27235325
50) http://academyirmbr.com
http://zone-h.org/mirror/id/27235373
51) http://newmarkgroup.com
http://zone-h.org/mirror/id/27235474
52) http://www.valuestock.pk/services.php
http://leetszone.com/mirror_51146.html
53) http://www.am-sons.com
http://leetszone.com/mirror_51144.html
54) http://petmart.pk
http://leetszone.com/mirror_51143.html
55) http://kpboit.com.pk
http://leetszone.com/mirror_51145.html
56) http://itbment.com/admin/about.php
http://leetszone.com/mirror_51266.html
57) http://www.elizabeth-intl.com/
http://leetszone.com/mirror_51273.html
58) http://joint-med.com/
http://leetszone.com/mirror_51340.html
59) http://www.kmbajwa.com/page.php?id=11
http://leetszone.com/mirror_51275.html
60) http://thewelllook.com/index.php
http://leetszone.com/mirror_51289.html
61) http://www.raheelbroc.com/page.php?pid=2
http://leetszone.com/mirror_51300.html
62) http://www.onlinejobportals.com/mumbai.php
http://leetszone.com/mirror_51353.html
63) http://ircra.pk/
http://leetszone.com/mirror_50960.html
64) http://www.fashionfair.com.pk
http://www.zone-h.org/mirror/id/27231735
65) http://alhabiblab.com.pk
http://www.zone-h.org/mirror/id/27231735
66) http://gfg.com.pk/
http://leetszone.com/mirror_51313.html
67) http://www.dontlethimin.com/
http://leetszone.com/mirror_51341.html
68) http://www.propertyguru.com.pk/
http://leetszone.com/mirror_51344.html
69) http://www.qstarind.com
http://leetszone.com/mirror_51251.html
70) http://www.kamalpk.com/
http://leetszone.com/mirror_51253.html
71) http://www.asanlife.pk
http://leetszone.com/mirror_51254.html
72) http://researchanalyticsintl.org
http://leetszone.com/mirror_51255.html
73) http://softech.pk/
http://leetszone.com/mirror_51256.html
74) pgjdc.org
http://leetszone.com/mirror_51257.html
75) http://b2b.pgjdc.org
http://leetszone.com/mirror_51258.html
76) http://ess-i-aar.com
http://leetszone.com/mirror_51259.html
77) http://sleeksystems.net/
http://leetszone.com/mirror_51279.html
78) http://mbmalik.com
http://leetszone.com/mirror_51303.html
79) http://premiersms.pk
http://leetszone.com/mirror_51349.html
80) http://www.resultoye.com
http://leetszone.com/mirror_51350.html
81) http://www.sraye.com
http://leetszone.com/mirror_51351.html
82) http://assignmenttip.com/mumbai.php
http://leetszone.com/mirror_51352.html
83) http://qubasports.com

കേരള സൈബര്‍ വാരിയേഴ്‌സിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

ker-hck

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top