സാനിയ മിര്‍സയുടെ സഹോദരി വിവാഹിതയായി; ചിത്രങ്ങള്‍ കാണാം

sania-5

ടെന്നീസ് താരം സാനിയ മിര്‍സയുടെ സഹോദരി അനം മിര്‍സ വിവാഹിതയായി. ഹൈദരാബാദ് സ്വദേശിയും വ്യവസായിയുമായ അക്ബര്‍ റഷീദ് ആണ് വരന്‍. ഹൈദരാബാദില്‍ വെച്ചായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്.

വിവാഹത്തോട് അനുബന്ധിച്ച് നടന്ന സംഗീത് സെറിമണിയില്‍ പ്രമുഖ ബോളിവുഡ് താരങ്ങളും കായികതാരങ്ങളും പങ്കെടുത്തിരുന്നു. സല്‍മാന്‍ ഖാന്‍, അര്‍ജ്ജുന്‍ കപൂര്‍, പരിണീതി ചോപ്ര, ഫറാ ഖാന്‍, ഹുമ ഖുറേഷി, ശ്രിയ ശരണ്‍, ലാറാ ദത്ത തുടങ്ങിയവരും കായികതാരങ്ങളായ മഹേഷ് ഭൂപതി, ജ്വാലാ ഗുട്ട തുടങ്ങി നിരവധി പേര്‍ പങ്കെടുത്തിരുന്നു.

sania-1 sania-3 sania-4 sania-6 sania-7

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top