ലക്ഷദ്വീപില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി

representational image

representational image

ദില്ലി : ലക്ഷദ്വീപില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ദേശീയ ഭൂകമ്പ ഗവേഷണ കേന്ദ്രം അറിയിച്ചു.

പുലര്‍ച്ചെ നാലുമണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ലക്ഷദ്വീപിനോട് ചേര്‍ന്ന സമുദ്ര ഭാഗത്താണ് പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top