‘ശുക്കൂറിന്റെ ആദ്യ രാത്രി’ ഹ്രസ്വ ചിത്രം യൂട്യൂബില്‍ തരംഗമാവുന്നു

short fil

ഹ്രസ്വചിത്രത്തില്‍ നിന്നൊരു രംഗം

യുവാവായ ‘ശുക്കൂറിന്റെ ആദ്യ രാത്രി’ വീഡിയോ യൂട്യൂബില്‍ തരംഗമാവുന്നു. യുവ സംവിധായകന്‍ റിനേഷ് റിനു തിരക്കഥ എഴുതി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് ‘ശുക്കൂറിന്റെ ആദ്യ രാത്രി’.

സുധി കോപ്പ നായകനാകുന്ന ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത് ബ്ലാക്ക് പെപ്പര്‍ സിനിമാസിന്റെ ബാനറില്‍ ഷൗക്കത്ത് അലിയാണ് .

ഭുവനയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നിതിന്‍ രാധാകൃഷ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ഹ്രസ്വ ചിത്രം കഴിഞ്ഞ ദിവസമാണ് യൂട്യൂബില്‍ റിലീസ് ചെയ്തത്.

DONT MISS