അമൃത്സറില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

AMRITSAR
അമൃത്സര്‍: അമൃത്സറില്‍ ഭൂചലനം. വൈകിട്ടു 5.24 നാണു ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. തെക്കന്‍ ഗുജറാത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.7 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. സൂററ്റിനു സമീപം പ്രഭവ കേന്ദ്രം സൂചിപ്പിച്ച ഭൂചലനം രാവിലെ 9.30നാണ് അനുഭവപ്പെട്ടത്. പാകിസ്താനിലെ ലാഹോറില്‍ പ്രകമ്പനം അനുഭവപ്പെട്ടതിന് പിന്നാലെയാണ് അമൃത്സറിലും ഭൂചലനം ഉണ്ടായത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top