അടൂര്‍പ്രകാശിന്റെ മകനും ബിജു രമേശിന്റെ മകളും വിവാഹിതരാകുന്നു

biju

തിരുവനന്തപുരം: മുന്‍ റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്‍ അജയ് കൃഷ്ണനും ബാറുടമ ബിജു രമേശിന്റെ മകള്‍ മേഘയും വിവാഹിതരാകുന്നു. ഈ മാസം 23 ന് കഴക്കൂട്ടത്തെ അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ നിശ്ചയ ചടങ്ങുകള്‍ നടക്കും.

ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് അജയ്. അടൂര്‍ പ്രകാശിന്റെ ബിസിനസ് ഉള്‍പ്പെടയുള്ള കാര്യങ്ങള്‍ നോക്കി നടത്തുന്നത് അജയ് ആണ്. ബിജു രമേശിന്റെ രണ്ടാമത്തെ മകളാണ് മേഘ. അടൂര്‍പ്രകാശിന്റെ വീട്ടില്‍ നിന്നും മകള്‍ക്ക് ആലോചന വന്നിട്ടുള്ളതായി ഒരു ചാനല്‍ അഭിമുഖത്തില്‍ ബിജു രമേശ് നേരത്തെ വ്യക്തമാക്കിയിരുന്നു.

invi

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top