നാനിയും നിവേദ തോമസും ഒന്നിക്കുന്ന ജെന്റില്‍മാന്‍; ടീസര്‍

gentle-man

തെലുങ്ക് സൂപ്പര്‍താരം നാനി നായകനാകുന്ന ജെന്റില്‍മാന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഈച്ച എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും ഏറെ പ്രിയങ്കരനാണ് നാനി. മലയാളി നടി നിവേദ തോമസാണ് ചിത്രത്തിലെ നായിക. തമിഴ് നടി സുരഭിയും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. ഒരു ആക്ഷന്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം മോഹനകൃഷ്ണയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

മണി ശര്‍മ്മയാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top