അവാര്‍ഡുകള്‍ വാരി ചാര്‍ലിയും എന്ന് നിന്റെ മൊയ്ദീനും: ഇവര്‍ പുരസ്‌കാര ജേതാക്കള്‍

CHARLIE

തിരുവനന്തപുരം: 2015ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ചലച്ചിത്ര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

പുരസ്‌കാര ജേതാക്കള്‍

മികച്ച ചിത്രം- ഒഴിവുദിവസത്തെ കളി(സനല്‍കുമാര്‍ ശശിധരന്‍)
മികച്ച രണ്ടാമത്തെ സിനിമ – അമീബ (മനോജ് കാന)
മികച്ച ജനപ്രിയ ചിത്രം – എന്ന് നിന്റെ മൊയ്തീന്‍ ( ആര്‍ എസ് വിമല്‍)
കുട്ടികളുടെ ചിത്രം- മലയാട്ടം
നടന്‍ – ദുല്‍ഖര്‍ സല്‍മാന്‍ (ചാര്‍ലി)
നടി – പാര്‍വ്വതി ( എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി)
സംവിധായകന്‍- മാര്‍ട്ടിന്‍ പ്രക്കാട്ട് (ചാര്‍ലി)
ഛായാഗ്രാഹകന്‍- ജോമോന്‍ ടി ജോണ്‍ ( എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി, നീന)
സ്വഭാവ നടന്‍- പ്രേം പ്രകാശ്( നിര്‍ണായകം)
സ്വഭാവ നടി – പിവി അഞ്ജലി ( ബെന്‍)
ഗാനരചയിതാവ് – റഫീക്ക് അഹമ്മദ് ( കാത്തിരുന്ന്…കാത്തിരുന്ന്)
തിരക്കഥ – ഉണ്ണി ആര്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് (ചാര്‍ലി)
കഥാകൃത്ത് – ഹരികുമാര്‍( കാറ്റും മഴയും)
പശ്ചാത്തല സംഗീതം – ബിജി പാല്‍ (പത്തേമാരി, നീന)
സംഗീത സംവിധായകന്‍ – രമേശ് നാരായണന്‍ ( ഇടവപ്പാതി, എന്ന് നിന്റെ മൊയ്തീന്‍)
ഗായകന്‍ – പി ജയചന്ദ്രന്‍ ( ശാരതാംബരം…)
ഗായിക – മധുശ്രീ നാരായണന്‍ ( ഇടവപ്പാതി)
അവലംബിത കഥ – മുഹമ്മദ് റാസി (വെളുത്ത രാത്രികള്‍)
എഡിറ്റര്‍ – മനോജ് ( ഇവിടെ)
നവാഗത സംവിധായക – ശ്രീബാല കെ മേനോന്‍ ( ലവ് 24/7)
ബാലതാരം – ഗൗരവ് ജി മേനോന്‍ (ബെന്‍)
ബാലനടി – ജാനകി മേനോന്‍( മാല്‍ഡുഡി ഡെയ്‌സ്)
കലാസംവിധാനം – ജയശ്രീ ലക്ഷി നാരായണന്‍
വസ്ത്രാലങ്കാരം- നിസാര്‍ ( ജോ ആന്‍ഡ് ദ ബോയ്)
നൃത്ത സംവിധാനം – ശ്രീജിത്ത് (ജോ ആന്‍ഡ് ദ ബോയ്)

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top