കോട്ടയത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു

oommen chandy

കോട്ടയം മീനടത്ത് ഡിവൈഎഫ്‌ഐ- സിപിഐഎം പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കരിങ്കൊടി കാണിച്ചു. രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്.

കെഎസ്ഇബി സെക്ഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി. പ്രകടനമായെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകായിരുന്നു. ഉടന്‍ തന്നെ പൊലീസെത്തി പ്രതിഷേധക്കാരെ സ്ഥലത്ത് നിന്ന് നീക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top