#StandWithJNU: സമരത്തിന് പിന്തുണയുമായി ആഗോള വിദ്യാര്‍ത്ഥി സമൂഹം

student

ജെഎന്‍യു സമരത്തിന് പിന്തുണയുമായി ആഗോളവിദ്യാര്‍ത്ഥി സമൂഹവും. ലോകത്തിലെ പ്രമുഖ സര്‍വകലാശാലകളില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങുകയാണ്. ഒക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വിദ്യാര്‍ത്ഥികളും പൂര്‍വവിദ്യാര്‍ത്ഥികളും ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി കത്തയച്ചിട്ടുണ്ട്.

സമരത്തിന് പിന്തുണയുമായി ആഗോള സര്‍വകലാശാലകളായ കേംബ്രിഡ്ജ്, ബോസ്റ്റണ്‍,സസെക്സ് സര്‍വകലാശാല വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിട്ടുണ്ട്.

Cambridge South Asia Watch condemns the unconstitutional detention and arrest of JNU President Kanhaiya Kumar and the…

Posted by Cambridge South Asia Watch on Wednesday, 17 February 2016

ജെ എന്‍യുവിന് ന്യൂയോര്‍ക്ക് നഗരത്തിന്റെ ഐക്യദാര്‍ഢ്യമായി ശനിയാഴ്ച കൊളംബിയ സര്‍വകലാശാലയില്‍ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.നൂറുകണക്കിന് പേരാണ് പരിപാടിയില് പങ്കെടുക്കാന് താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

Columbia University Stands with JNU #StandWithJNU

Posted by Stand With JNU on Wednesday, 17 February 2016

അമേരിക്കന്‍ സര്‍വകലാശാലകളായ സിറാക്കസ്, കോള്‍ഗേറ്റ്, സീനി സര്‍വകലാശാലകളും ഇതിനകം തന്നെ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലും, സര്‍വകലാശാലകളിലും പരിപാടി നടന്നുകൊണ്ടിരിക്കുകയാണ്.

Bangalore, join us. Today, at Town Hall. 5 PM. In solidarity #standwithjnu

Posted by Rolla Das on Wednesday, 17 February 2016

MoNvfYHCZonRqPU-800x450-noPad

Students of numerous campuses in Kerala held protest meetings and marches in support of #StandWithJNU in the recent…

Posted by Stand With JNU on Wednesday, 17 February 2016

SFI pondicherry university unit committee express its solidarity to the fighting students of JNU #StandwithJNU

Posted by Nidhin Nath Dalithan on Wednesday, 17 February 2016

president-choudhury-university-hindustan-university-students-jawaharlal_cb72e61c-d548-11e5-bf98-84b7c9dfc99d

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top