രാമക്ഷേത്ര നിര്‍മ്മാണം: 100 കോടി വരുന്ന ഹിന്ദുക്കള്‍ക്ക് കോടതി വിധിയും കാത്തിരിക്കാന്‍ പറ്റില്ലെന്ന് തൊഗാഡിയ

thogadia

കാണ്‍പൂര്‍: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് കോടതി വിധി വരുന്നതുവരെ രാജ്യത്തെ 100 കോടി വരുന്ന ഹിന്ദു സമൂഹത്തിന് കാത്തിരിക്കാന്‍ പറ്റില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ. പാര്‍ലമെന്റില്‍ നിയമം പാസാകുന്നതോടെ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്നും അദേ്ദഹം പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രവര്‍ത്തന ശൈലിയെക്കുറിച്ചുള്ള ചോദ്യത്തിന് എന്‍ഡിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ വിഎച്ച്പിക്ക് ഒന്നും പറയാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top