സ്മാര്‍ട്ട് വാച്ചുകള്‍ക്കായി എച്ച്പിയും ടൈറ്റാനും ഒന്നിക്കുന്നു

titanവാച്ച് നിര്‍മ്മാണ രംഗത്തെ പ്രമുഖരായ ടൈറ്റാനും വിവരസാങ്കേതിക വിദ്യാ രംഗത്ത് പ്രമുഖരായ എച്ച്പിയും സ്മാര്‍ട്ട് വാച്ചുകള്‍ക്കായി ഒന്നിക്കുന്നു. എച്ച്പിയും ടൈറ്റാനും ഒന്നിച്ച് നിര്‍മ്മിക്കുന്ന സ്മാര്‍ട്ട് വാച്ചുകള്‍ ഈ വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങും.

ഡിസൈനും, ടെക്‌നോളജിയും ഒന്നു ചേരുമ്പോള്‍ മികച്ച സ്മാര്‍ട്ട് വാച്ചുകള്‍ തന്നെ പുറത്തിറക്കാനാകുമെന്നാണ് ഇരു കമ്പനികളുടേയും പ്രതീക്ഷ. ഇന്ത്യയില്‍ മാത്രമല്ല വിദേശ മാര്‍ക്കറ്റും ലക്ഷ്യമിട്ടാണ് എച്ച്പിയും ടൈറ്റാനും കൈകോര്‍ക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top