സെയ്ഫ് അലി ഖാന്‍ നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ ഫാന്റത്തിന്റെ ട്രെയിലര്‍

തീയറ്ററുകളില്‍ തകര്‍ത്ത് ഓടുന്ന ബജ്‌രംഗി ഭായ്ജാന് ശേഷം കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഫാന്റത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സെയ്ഫ് അലി ഖാനും കത്രീന കൈഫും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം മുംബൈ ഭീകരാക്രമണവും ആഗോള ഭീകരതയുമാണ് പ്രധാന വിഷയമാക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top