പൊലീസിന്റെ ലഹരി വിരുദ്ധ ബോധവത്ക്കരണം ആരംഭിച്ചു

മയക്കുമരുന്ന് വില്‍പ്പനക്കും ഉപയോഗത്തിനും കുപ്രസിദ്ധി ആര്‍ജിച്ച തിരുവനന്തപുരം ചെങ്കല്‍ച്ചൂള രാജാജി നഗര്‍ കോളനിയില്‍ പൊലീസ് ലഹരി വിരുദ്ധ ബോധവത്ക്കരണം ആരംഭിച്ചു. നടന്‍ കലാഭവന്‍ മണിയുടെ നേതൃത്വത്തില്‍ കോളനിവാസികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. കന്റോണ്‍മെന്റ് ജനമൈത്രി പൊലീസ് ആണ് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top