പ്രേമം സിനിമയുടെ വ്യാജപതിപ്പ്: അല്‍ഫോന്‍സ് പുത്രന്റെ മൊഴിയെടുത്തു

കൊച്ചി: പ്രേമം സിനിമയുടെ വ്യാജപതിപ്പ് പുറത്തിറങ്ങിയതുമായി ബന്ധപ്പെട്ട് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനെ ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. കൊച്ചിയിലെ അല്‍ഫോന്‍സ് പുത്രന്റെ ഫ്‌ലാറ്റിലെത്തിയാണ് അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്തത്. ഉച്ച കഴിഞ്ഞ് 3 മണിക്ക് ആരംഭിച്ച ചോദ്യം ചെയല്‍ രാത്രി 11 മണിക്കാണ് അവസാനിച്ചത്. ചില തെളിവുകള്‍ ലഭിച്ച തീയതി അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

[jwplayer mediaid=”183914″]

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top