ഇതുവരെ കാണാത്ത ഗെറ്റപ്പുകളില്‍ ഷാഹിദ് എത്തുന്നു

ഇതുവരെയും കാണത്തെ വിവിധ ഗെറ്റപ്പുകളില്‍ ഷാഹിദ് കപൂര്‍ ഹൈദറില്‍ എത്തുന്നു. കാശ്മീരാണ് ഹൈദറിന്റെ പ്രധാനപ്പെട്ട രംഗങ്ങള്‍ ചിത്രീകരിച്ചത്. കൊടും തണുപ്പില്‍ 30 ഓളം ദിവസങ്ങളിലാണ് ചിത്രീകരണം നടന്നത്. നായികമാരില്‍ ഒരാളായ ശ്രദ്ധകപൂറിനും പറയാനുള്ളത് തണുപ്പിനെ കുറിച്ച് തന്നെ. തബുവാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കെ കെ മേനോന്‍, നരേന്ദ്ര ഝാ, ആശിഷ് വിദ്യാര്‍ത്ഥി എന്നിവര്‍ മറ്റ് കഥാപാത്രങ്ങളാകുന്നു.

ഒക്‌ടോബര്‍ 2നാണ് ഹൈദര്‍ തീയേറ്ററുകളില്‍ എത്തുക.

[jwplayer mediaid=”121894″]

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top