യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം: തിരക്കഥാകൃത്ത് അറസ്റ്റില്‍

മലയാള ന്യൂജനറേഷന്‍ സിനിമകളുടെ തിരക്കഥാകൃത്ത് ഹാഷിര്‍ മുഹമ്മദ് പീഡനക്കേസില്‍ അറസ്റ്റിലായി. വീട്ടുജോലിക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു.  തൈക്കുടത്തെ ഫഌറ്റില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, അഞ്ച് സുന്ദരികളിലെ ആമി എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top