special page

പ്രേമിക്കുന്നവന്‍ അച്ഛനെ പോലെയായിരിക്കണമെന്ന് മകളോട് ഷാറൂഖ്

suhrukahanbമുംബൈ: തന്റെ മകള്‍ സുഹാനയെ ആരെങ്കിലും പ്രണയിക്കുന്നുവെങ്കില്‍ അവര്‍ തന്നെപോലെ ആയിരിക്കണമെന്ന് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാറൂഖ് ഖാന്‍. തന്റെ മകള്‍ ആരെങ്കിലും ആണ്‍‌സുഹൃത്തായി കണ്ടെത്തുന്നുണ്ടെങ്കില്‍ അവന്‍ തന്നെ പോലെയായിരിക്കണമെന്നും ഷാറൂഖ് മകള്‍ സുഹാനയെ ഉപദേശിച്ചു.

സ്നേഹിക്കാന്‍ താന്‍ നല്ലൊരു മനുഷ്യനാണ്, താന്‍ മാന്യനാണ്, സ്നേഹിക്കുന്നു, വിദ്യാഭ്യാസമുണ്ട്, മറ്റുള്ളവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നു. ഇതിനാലാണ് ആണ്‍‌സുഹൃത്തിനെ തെരഞ്ഞെടുക്കുമ്പോള്‍ തന്നെ പോലുള്ള വ്യക്തിത്വത്തെ കണ്ടെത്തണമെന്ന് പറയുന്നതെന്നും ഷാറൂഖ് പറഞ്ഞു.

ഇത്തരമൊരു ഉപദേശം തന്റെ മകളോട് മാത്രമല്ല എല്ലാ പെണ്‍കുട്ടികളോടും പറയനാകുമെന്നും കിംഗ് ഖാന്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top