Updated at 6:44 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Kerala

സോളാര്‍ കേസില്‍ നാല് കുറ്റപത്രം കൂടി സമര്‍പ്പിച്ചു

Story Dated: August 13, 2013 6:24 PM

bijuകൊച്ചി : സോളാര്‍ കേസില്‍ നാല് കുറ്റപത്രം കൂടി സമര്‍പ്പിച്ചു. എറണാകുളം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ബിജു ഒന്നാം പ്രതിയും, സരിത രണ്ടാം പ്രതിയുമായാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രത്യേക അന്വേഷണ സംഘമാണ് വിവിധ കോടതികളില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Similar stories

അടിസ്ഥാന സൗകര്യങ്ങളില്ലാതെ ആദിവാസി കുടുംബങ്ങള്‍

പാലക്കാട് : മലമ്പുഴ ഡാമിന് സമീപം കുടിവെളളവും വൈദ്യുതിയും വഴിയുമില്ലാതെ ആദിവാസി കുടുംബങ്ങള്‍ നരകിക്കു... Read More

വേനലവധിക്കാലത്ത് റഗുലര്‍ ക്ലാസുകള്‍ പാടില്ല

പാലക്കാട് വേനലവധി കാലത്ത് റഗുലര്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കരുതെന്ന് സ്‌കൂളുകള്‍ക്ക് ഹൈക്കോടതി നിര്‍ദ... Read More

കണ്‍സ്യൂമര്‍ഫെഡില്‍ അനധികൃത നിയമനം

പാലക്കാട് : കണ്‍സ്യൂമര്‍ഫെഡില്‍ അനധികൃത നിയമനവും സ്ഥാനക്കയറ്റവും നല്കി ഉന്നത ഉദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site

Also Read