Updated at 6:02 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Kerala

ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ ഹൈക്കോടതി തടഞ്ഞു

Story Dated: August 13, 2013 6:02 PM

shukoor-croകൊച്ചി: ഷുക്കൂര്‍ വധക്കേസ് വിചാരണ ഹൈക്കോടതി തടഞ്ഞു. ടി.വി. രാജേഷ്, പി. ജയരാജന്‍ എന്നിവരുടെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് വിധി. കേസിന്റെ വിചാരണ തലശ്ശേരി സെഷന്‍സ് കോടതിയില്‍ തുടങ്ങാനിരിക്കെയാണ് സ്റ്റേ ചെയ്തിരിക്കുന്നത്.

Tags: sukoor

Similar stories

ഫോട്ടോ രാജാവിനും എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കും കൈമാറി: ഫോട്ടോഗ്രാഫര്‍

തിരുവനന്തപുരം: പത്മനാഭ സ്വാമിക്ഷേത്രത്തിലെ ആഭരണങ്ങളുടെ ചിത്രം എടുത്ത ഫോട്ടോഗ്രാഫര്‍ ചന്ദ്രബാബുവിന്റെ... Read More

നിലവറകളിലെ ആഭരണങ്ങളുടെ ഫോട്ടോകള്‍ കണ്ടെത്താത്തത് ദുരൂഹം

ദില്ലി: പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുടെ ഫോട്ടോകള്‍ കണ്ടെത്താനാകാ... Read More

പൊലീസുകാര്‍ വിഷാദരോഗത്തിന്റെ വക്കിലെന്ന് അമിക്കസ്‌ക്യൂറി

ദില്ലി : പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷക്കായി വിന്യസിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരില്‍ ചിലര... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site