Updated at 5:22 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

National

രണ്ടാം ക്ലാസുകാരിയെ സഹപാഠിയും, അഞ്ച് പേരും ചേര്‍ന്ന് പീഡിപ്പിച്ചു

Story Dated: August 13, 2013 5:22 PM

rape-logo-2ഷില്ലോങ്ക് : രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച ആറ് ആണ്‍കുട്ടികളെ ജുവനൈല്‍ ഹോംമില്‍ പ്രവേശിപ്പിച്ചു. ഷില്ലോങ്കിലാണ് സംഭവം.

റോസ് ഹൈയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രിന്‍സിപ്പാല്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഒന്‍പത് വയസ്സുകാരനായ കുട്ടി തന്റെ സുഹൃത്തുക്കളോടാണ് താന്‍ പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായി വെളിപ്പെടുത്തിയത്. തുടര്‍ന്ന സൃഹൃത്തുക്കള്‍ ഇക്കാര്യം ക്ലാസ്സ് ടീച്ചറെ അറിയിക്കുകയായിരുന്നു.

പിന്നീട് ആണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് തന്നോടൊപ്പം 12നും 17നും ഇടയില്‍ പ്രായമുള്ള മറ്റ് സ്‌കൂളികളെ അഞ്ച് ആണ്‍കുട്ടികളും ഉണ്ടായിരുന്നതായി ഒന്‍പത് വയസ്സുകാരന്‍ വെളിപ്പെടുത്തിയത്.

ആറ് ആണ്‍കുട്ടികള്‍ക്കുമെതിരെ ഐപിസി 376 പ്രകാരം പീഡനത്തിന് കേസെടുത്തു. ഇവരെ ജുവനൈല്‍ ഹോംമില്‍ പ്രവേശിപ്പിച്ചു.

Similar stories

വദ്ര അനധികൃതമായി ശതകോടികള്‍ സ്വന്തമാക്കി

ഗാന്ധി കുടുംബത്തിന്റെ സ്വാധീനമുപയോഗിച്ച് സോണിയാഗാന്ധിയുടെ മരുമകനും പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവുമായ... Read More

ബിജെപി – ടിഡിപി സഖ്യം തുടരും

ഹൈദരാബാദ്: ആന്ധ്രയില്‍ ബിജെപി ടിഡിപി സഖ്യം തുടരുമെന്ന് ബിജെപി. ടിഡിപി അദ്ധ്യക്ഷന്‍ ചന്ദ്രബാബു നായിഡ... Read More

രാംദേവും ബിജെപി സ്ഥാനാര്‍ത്ഥിയും തമ്മില്‍ നടത്തിയ പണമിടപാട് ചര്‍ച്ച പുറത്ത്

ദില്ലി: ബിജെപി നേതാവും രാജസ്ഥാനിലെ ആല്‍വാറില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയുമായ മഹന്ത് ചന്ദ് നാഥും ബാബ ര... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site