Updated at 4:33 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Latest

സെക്രട്ടേറിയേറ്റ് ഉപരോധം പിന്‍വലിച്ചത് ലജ്ജാകരം: വി.മുരളീധരന്‍

Story Dated: August 13, 2013 4:33 PM

ജനകീയ സമരങ്ങളുടെ ചരിത്രത്തിലെ ലജ്ജാകരമായ ഏടാണ് സി.പി.ഐ.എം സെക്രട്ടേറിയേറ്റ് ഉപരോധം പിന്‍വലിച്ചതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍.

സര്‍ക്കാരും ഇടതുമുന്നണിയും തമ്മിലുള്ള രഹസ്യ ധാരണ എന്താണെന്ന് വ്യക്തമാക്കണം. ജനങ്ങളേയും പ്രവര്‍ത്തകരേയും വഞ്ചിച്ചതിന് നേതാക്കള്‍ മാപ്പു പറയണം. സമരം തുടങ്ങുന്നതിന് മുമ്പ് തന്നെ സമരക്കാരുമായി രഹസ്യധാരണ ഉണ്ടാക്കിയെന്നും മുരളീധരന്‍ ആരോപിച്ചു.

Similar stories

ജനസ്വാധീനമുള്ള വ്യക്തികളുടെ ടൈംമാഗസിന്റെ പട്ടികയില്‍ മോദിയെ പിന്തള്ളി കെജ്‌രിവാള്‍

ന്യൂയോര്‍ക്ക്:  ജനസ്വാധീനമുള്ള നൂറുവ്യക്തികളെക്കുറിച്ച് ടൈം മാഗസിന്‍ നടത്തിയ സര്‍വെയില്‍ അരവിന്ദ് കെ... Read More

ബാര്‍ ലൈസന്‍സ് : ജസ്റ്റീസിനെ കണ്ട അഡ്വക്കേറ്റിനോട് വിശദീകരണം തേടി

അബ്കാരി കേസില്‍ വിധി പറയാനിരുന്ന ജസ്റ്റിസ് സി ടി രവി കുമാറിനെ സ്വാധീനിക്കാന്‍ ശ്രമിച്ച അഡ്വ. കെ തവമണ... Read More

വിമാനത്തില്‍ ഇനി ഫോണും ലാപ്‌ടോപും ഉപയോഗിക്കാം

ദില്ലി: വിമാനത്തില്‍ 'ദയവായി നിങ്ങളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യൂ' എന്ന എയര്‍ഹോസ്റ്റസിന്റ് അറ... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site

Also Read