Updated at 4:40 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Latest

ജോപ്പന് ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍

Story Dated: August 13, 2013 4:33 PM

tenny-joppanകൊച്ചി : സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ടെന്നി ജോപ്പന് ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ക്കില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. ഉപാധികളോടെ ജോപ്പന് ജാമ്യം അനുവദിക്കാമെന്ന് എജി വ്യക്തമാക്കി.

അതേ സമയം ജോപ്പനെ 30 ദിവസത്തേക്ക് റിമാന്റ് ചെയ്ത പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതി നടപടി നിയമപരമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.ജോപ്പന്റെ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച വിധി പറയും.

Similar stories

മമതാ ബാനര്‍ജി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ തീപടര്‍ന്നു

ദില്ലി :  പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ തീപടര്‍ന്നു. മ... Read More

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിമാനത്താവളത്തില്‍ നിന്ന് പരിശോധന കഴിഞ്ഞ്... Read More

ബാര്‍ ലൈസന്‍സ് പുതുക്കല്‍: ഹര്‍ജി നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍

ദില്ലി: ബാര്‍ ലൈസന്‍സ് പുതുക്കി കിട്ടാന്‍ ത്രീ സ്റ്റാര്‍ ഹോട്ടലുടമകള്‍ സുപ്രീംകോടതിയില്‍ നല്‍കിയ പ്ര... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site

Also Read