Updated at 12:59 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Life

യോഗ ചെയ്യുന്ന നായക്കുട്ടി – വീഡിയോ

Story Dated: August 13, 2013 12:59 PM

ഈ ഇറ്റാലിയന്‍ നായ്ക്കുട്ടി ഉടമയ്‌ക്കൊപ്പം എന്നും യോഗ ചെയ്യും. നിക്കോളോ ബെല്ലോ എന്ന യോഗാ അധ്യാപകന്റെ ഓമനയാണ് പാന്‍ചോ എന്ന നായക്കുട്ടി. യോഗ ഗുരുവായ ഉടമ പറയുന്ന എല്ലാ നിര്‍ദേശങ്ങളും ശ്രദ്ധയോടെ കേട്ട് അതിനനുസരിച്ച് പാന്‍ചോയും യോഗ ചെയ്യുന്നു.

യോഗ ചെയ്യുന്ന പാന്‌ചോയുടെ വീഡിയോ യുട്യൂബില്‍ ഇതിനകം ഏഴ് ലക്ഷത്തോളം പേരാണ് കണ്ടത്.

Similar stories

പ്രേതനഗരം എന്ന വിശേഷണത്താല്‍ ഒരു തീരദേശഗ്രാമം

ചരിത്രത്തിലെ മഹത്തായ അവശേഷിപ്പുകള്‍ കേടുകൂടാതെ സൂക്ഷിച്ചിരിക്കുന്ന ഇടമാണ് റാസല്‍ഖൈമയിലെ ജസീറത് അല്‍ഹ... Read More

കല്യാണപ്പന്തലില്‍ നിന്ന് പോളിംഗ് ബൂത്തിലേക്ക്

കൊല്ലം: മുണ്ടക്കല്‍ അമൃതകുളത്തെ ബൂത്തിലേക്ക് ഒരു മാലാഖ കടന്നുവന്നു. തൊട്ടുപിറകില്‍ കോട്ടും സ്യൂട്ടുമ... Read More

ഒരു വോട്ടും പാഴാക്കാതെ ഇന്ത്യയിലെ ആദ്യ വോട്ടര്‍

ഷിംല: ഇന്ത്യയുടെ ആദ്യ വോട്ടര്‍ ശ്യാം ശരണ്‍ നേഗി ഇപ്പോഴും ആ ഓര്‍മ്മയിലാണ്. 1951 ല്‍ ആദ്യ വോട്ട് ചെയ്യ... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site