Updated at 12:45 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

National

ഇസ്രത്ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍: പാണ്‌ഡെ കീഴടങ്ങി

Story Dated: August 13, 2013 12:45 PM

israthഅഹമ്മദാബാദ്: ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പി.പി. പാണ്‌ഡെ സി.ബി.ഐ കോടതിയില്‍ കീഴടങ്ങി. ഗുജറാത്ത് പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു പാണ്‌ഡെയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് കീഴടങ്ങല്‍.

കോളേജ് വിദ്യാര്‍ഥിനായായിരുന്ന ഇസ്രത് ജഹാന്‍ ഉള്‍പ്പടെ മൂന്നുപേരെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതില്‍ അഡീഷണല്‍ ഡി.ജി.പിയായ പാണ്‌ഡെക്ക് നിര്‍ണായക പങ്കുണ്‌ടെന്ന് കണ്‌ടെത്തിയിരുന്നു.

Similar stories

രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാനാവില്ല

ദില്ലി: രാജീവ്ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയയ്ക്കാനാവില്ലെന്ന് സുപ്രീംകോടതി. പ്രതികളായ മുരുകന്‍, ശാ... Read More

വിവാദപ്രസ്താവന നടത്തിയ ഗിരിരാജ് സിംഗിന് മുന്‍കൂര്‍ജാമ്യം ലഭിച്ചു

പാട്‌ന: വിവാദ പ്രസംഗം നടത്തിയ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ബിജെപി നേതാവ് ഗിരിരാജ് സിംഗിന് മുന്‍കൂ... Read More

രണ്ട് പോളിംഗ് ബൂത്തുകള്‍, വോട്ട് ചെയ്തത് ഒരാള്‍

പുല്‍വാമ: ഒരാളൊഴികെ ശ്രീനഗര്‍ ജമ്മു ദേശീയപാതയില്‍ നിന്ന് മാറിയുള്ള ഈ ഗ്രാമത്തിലെ ആരുടെയും വിരലില്‍ മ... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site