Updated at 3:36 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Sports

സച്ചിന്റേതും സെവാഗിന്റേതും മികച്ച ഇന്നിംഗ്സുകള്‍ ‍: ശിഖര്‍ ധവാന്‍

Story Dated: August 13, 2013 12:20 PM

shikir_dhawanപ്രിട്ടോറിയ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും സെവാഗിന്റേയും ഡബിള്‍ സെഞ്ച്വറികള്‍ തന്റെ ഇന്നിംഗ്സിനേക്കാളും മികച്ചത് തന്നെയാണെന്ന് ശിഖര്‍ധവാന്‍. താന്‍ പുറത്താകാതിരുന്നെങ്കില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുമായിരുന്നു എന്നും ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ 248 റണ്‍സടിച്ച ഇന്ത്യ എ താരം ശിഖര്‍ ധവാന്‍ പറഞ്ഞു‍.

നാല്‍‌പത്തിനാലാം ഓവറിലാണ് പുറത്തായത്. 50 ഓവറും ക്രീസില്‍ നിന്നിരുന്നെങ്കില്‍ ട്രിപ്പിള്‍ അസാധ്യമല്ലായിരുന്നു. എങ്കിലും 248 റണ്‍സടിക്കാന്‍ കഴിഞ്ഞതില്‍ സംതൃപ്തനാണെന്നും ശിഖര്‍ ധവാന്‍ പ്രതികരിച്ചു.

Similar stories

റോയല്‍ ചലഞ്ചേഴ്‌സിന് രാജകീയ ജയം

ദുബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ജയം. ഏഴ് വിക്കറ്റിനാണ് ബാം... Read More

കളിമണ്‍ കോര്‍ട്ടില്‍ നദാലിന് മുന്നൂറാം ജയം

മൊണോക്കോ: കളിമണ്‍ കോര്‍ട്ടില്‍ സ്പാനിഷ് താരം റഫേല്‍ നദാലിന് മുന്നൂറാം ജയം.മോണ്ടോ കാര്‍ലോ മാസ്‌റ്റേഴ്... Read More

സ്പാനിഷ് കിംഗ്‌സ് കപ്പ് റയല്‍ മാഡ്രിഡിന്

സ്പാനിഷ് കിംഗ്‌സ് കപ്പ് റയല്‍ മാഡ്രിഡിന്. ബാഴ്‌സലോണയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് റയല... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site

Also Read