Updated at 11:12 AM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

News

സ്വര്‍ണവില കുതിച്ചുയരുന്നു

Story Dated: August 13, 2013 11:12 AM

gold price in keralaകൊച്ചി: മഞ്ഞലോഹത്തിന്റെ വില വീണ്ടും കുത്തനെ ഉയരുന്നു. ചൊവ്വാഴ്ച തുടക്ക വ്യാപാരത്തില്‍ തന്നെ സ്വര്‍ണ വില പവന്മേല്‍ 520 രൂപ വര്‍ധിച്ച് 22,000 രൂപയിലെത്തി. ഗ്രാമിന്മേല്‍ 65 രൂപ വര്‍ധിച്ച് 2750 രൂപയിലെത്തി.

ഏപ്രില്‍ പത്തിന് ശേഷം ഇത് ആദ്യമായാണ് സ്വര്‍ണ വില 22,000 കടക്കുന്നത്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്തിയേക്കുമെന്ന ആശങ്കയാണ് വില പെട്ടെന്ന് ഉയരാന്‍ കാരണമെന്നാണ് കരുതുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സ് (31.1 ഗ്രാം) ന് 21 ഡോളര്‍ വര്‍ധിച്ചു.

Similar stories

ട്രയിന്‍ യാത്രക്കാരും സ്മാര്‍ട്ട് ആകണം

ട്രയിന്‍ യാത്രക്കായി ഇന്ത്യന്‍ റെയില്‍വെ പുതിയ മൊബൈല്‍ ആപ്പ്് പുറത്തിറക്കി. ഇന്ത്യന്‍ റെയില്‍വേയുട... Read More

കറുത്ത പൊന്നിന് തിളക്കമേറുന്നു

ഓരോ ദിവസങ്ങളിലും പുതിയ റെക്കോര്‍ഡിലേക്കാണ് കുരുമുളക് വില കുതിക്കുന്നത്. ഗാര്‍ബിള്ഡ് കുരുമുളകിന് ഇപ... Read More

വരുന്നൂ…. ഹ്യൂണ്ടായി ഐ എക്‌സ് 25

കടുത്ത മത്സരം നിലനില്‍ക്കുന്ന ഇന്ത്യന്‍ എസ്യുവി മാര്‍ക്കറ്റിലേക്ക് ഹ്യൂണ്ടായി ഏറ്റവും പുതിയ എസ്യ... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site