Updated at 11:04 AM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

National

ഇന്ത്യാ-പാക് വെടിവെയ്പ്പ് : പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കണമെന്ന് ഐക്യരാഷ്ട്ര സഭ

Story Dated: August 13, 2013 11:03 AM

യുണൈറ്റഡ് നേഷന്‍സ്: ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ വെടിവെപ്പു തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രശ്‌നങ്ങള്‍ സമാധാനപരമായി ഒത്തുതീര്‍ക്കാന്‍ ഇരു രാജ്യങ്ങളോടും ഐക്യ രാഷ്ട്ര സഭ ആവശ്യപ്പെട്ടു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു കൊണ്ട് ഇന്ത്യന്‍ പോസ്റ്റിനു നേരെ പാകിസ്താന്‍ വെടിയുതിര്‍ക്കുന്ന സാഹചര്യത്തിലാണ് ബാന്‍ കി മൂണ്‍ ഈ ആവശ്യം മുന്നോട്ടു വെച്ചതെന്ന് യുഎന്‍ പ്രതിനിധി അറിയിച്ചു.

യു.എന്‍ പ്രതിനിധി പാകിസ്താന്‍ ഈ ദിവസങ്ങളില്‍ സന്ദര്‍ശിക്കാനിരിക്കുകയാണ്. സ്വാതന്ത്ര ദിനാഘോഷങ്ങളിലും പങ്കെടുക്കുന്നുണ്ട്. ബാന്‍ കി മൂണ്‍ പാക് പ്രധാനമന്ത്രിയുമായും പ്രസിഡന്റുമായും ചര്‍ച്ച നടത്തുമെന്ന് യുഎന് പ്രതിനിധി അറിയിച്ചു.

 

 

Similar stories

ജമ്മുകശ്മീരില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു

ജമ്മുകശ്മീര്‍: പോളിംഗിനിടെ അജ്ഞാതര്‍ നടത്തിയ ആക്രമണത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു. അഞ്ച... Read More

താരകുടുംബം വോട്ട് ചെയ്തു

മുംബൈ: ബോളീവുഡിലെ 'ബിഗ്' താരകുടുംബം വോട്ട് രേഖപ്പെടുത്തി. ബിഗ് ബി അമിതാഭ് ബച്ചനും ഭാര്യ ജയാ ബച്ചനും ... Read More

സച്ചിന് പിറന്നാള്‍ ആശംസയുമായി നാല്‍പ്പത്തൊന്ന് നഗരങ്ങള്‍; വീഡിയോ തരംഗമാകുന്നു

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഇന്ന് 41ാം പിറന്നാള്‍.പിറന്നാള്‍ ദിനത്തില്‍ ക്രിക്ക... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site