Updated at 10:47 AM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Tech

ഐഫോണ്‍ 5 പൊട്ടിത്തെറിച്ച് യുവതിയുടെ കണ്ണിന് പരുക്കേറ്റു

Story Dated: August 13, 2013 10:47 AM

iphone-12081ബീജിങ്: ചൈനയില്‍ ആപ്പിളിന്റെ ഐഫോണ്‍ പൊട്ടിത്തെറിച്ച് വീണ്ടും അപകടം. ഐഫോണ്‍ 5 ന്റെ സ്ക്രീന്‍ പൊട്ടിത്തെറിച്ച് യുവതിയുടെ കണ്ണിന് പരുക്കേറ്റു. ലി എന്ന് പേരുള്ള യുവതി 40 മിനുറ്റോളം സുഹൃത്തുമായി സംസാരിച്ചെന്നും ഉടനെ തന്നെ ഐഫോണിന്റെ സ്ക്രീന്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്.

നീണ്ട സംസാരത്തിനിടെ സെറ്റ് ചൂടായിരുന്നു. ഉടനെ ടച്ച് സ്ക്രീന്‍ പരിശോധിച്ചെങ്കിലും പ്രവര്‍ത്തിക്കുന്നില്ലെന്ന് വ്യക്തമായി. സെറ്റ് ചൂടായതിനെ തുടര്‍ന്ന് കാള്‍ കട്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കൂടുതല്‍ തവണ ശ്രമിച്ചപ്പോള്‍ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

പരുക്കേറ്റ ഇവരെ ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കണ്ണിന് മാരകമായി പരുക്കേറ്റതായും പരിശോധനയില്‍ കണ്ടെത്തി.

Similar stories

ഭൂസംരക്ഷണ സന്ദേശവുമായി ഗൂഗിള്‍ ഡൂഡില്‍

ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മപ്പെടുത്തിക്കൊണ്ട് ലോകം ഏപ്രില്‍ 22 ന് ഭൗമദിനം ആചരിക്കുമ്പോ... Read More

ട്വിറ്ററില്‍ 44% ഉപഭോക്താക്കളും ഒരു ട്വീറ്റ് പോലും ചെയ്യാത്തവര്‍

ലോകത്തെ മാറ്റിമറിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ചെന്ന് അവകാശപ്പെടുന്ന ട്വിറ്ററില്‍ 44 ശതമാന... Read More

മങ്ങിയകാഴ്ചകള്‍ കണ്ടുമടുത്തു… സ്മാര്‍ട്ട് എച്ച്ഡി കണ്ണടകള്‍ വേണം!

ഒരു വര്‍ഷത്തിലേറെയായി നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് ഗൂഗിള്‍ ഗ്ലാ... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site

Also Read