Updated at 10:27 AM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

International

രോഗിയായ ഭാര്യയെ വെള്ളത്തിലെറിഞ്ഞു കൊന്നയാള്‍ക്ക് ശിക്ഷ

Story Dated: August 13, 2013 10:27 AM

rape-victim_350_073013033522ബീജിങ്: ചൈനയില്‍ കാന്‍സര്‍ രോഗിയായ ഭാര്യയെ വെള്ളത്തിലെറിഞ്ഞു കൊന്ന വൃദ്ധനെ നാലു വര്‍ഷം തടവിന് ശിക്ഷിച്ചു. അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് വേദന സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഭാര്യ തന്നെയാണ് ഭര്‍ത്താവിനോട് കൊലപ്പെടുത്താന്‍ ആവശ്യപ്പെട്ടത്.

ചൈനയിലെ ഹ്യുബെ പ്രവിശ്യയിലാണ് സംഭവം. 70 വയസുകാരനാണ് 67 വയസുകാരിയായ ഭാര്യ കാന്‍സറിന്റെ വേദനയില്‍ നിന്ന് രക്ഷിക്കാനായി കൊലപ്പെടുത്തിയത്. ഭാര്യയ്ക്ക് സിഗ്‌മോയിഡ് കെളോണ്‍ കാന്‍സറായിരുന്നു. ഹൃദയത്തിനു പ്രശ്‌നമുണ്ടായിരുന്നതിനാല്‍ ഇവര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ കഴിയില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ഭാര്യ ആവശ്യപ്പെട്ടത് കൊണ്ടാണ് വീടിനു സമീപത്തുള്ള നദിയില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയതെന്ന് ഭര്‍ത്താവ് കോടതിയ്ക്ക് മൊഴിനല്‍കി. മീന്‍‌പിടിക്കുന്ന ഒരാളാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. പിന്നീട് വൃദ്ധയുടെ മൃതദേഹം കണെ്ടത്തിയതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Similar stories

ടൈറ്റാനിക് തേടിയ വഴിയേ മലേഷ്യന്‍ വിമാനത്തിനായി ഓസ്‌ട്രേലിയ

പെര്‍ത്ത് :ഇരുപത്തിഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടലില്‍ തകര്‍ന്ന ടൈറ്റാനിക് കണ്ടെത്താന്‍ ഉപയോഗിച്... Read More

കപ്പല്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 150 കടന്നു

ദക്ഷിണ കൊറിയയില്‍ കഴിഞ്ഞ ആഴ്ച നടന്ന കപ്പല്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 150 കടന്നു. കപ്പലിലുണ്ടായി... Read More

മലേഷ്യന്‍ വിമാനം കടലില്‍ പതിച്ചിട്ടില്ല?

കോലാലംപൂര്‍: ഇപ്പോഴും നിഗൂഢമാണ് എംഎച്ച് 370 എന്ന മലേഷ്യന്‍ അപ്രത്യക്ഷമാകല്‍. കാണാതായി ഒന്നരമാസം പിന്... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site