Updated at 8:58 AM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

News

ഹീറോയായി അഭിനയിക്കണമെന്ന് വാശിയില്ല: മോഹന്‍‌ലാല്‍

Story Dated: August 13, 2013 8:58 AM

mohanlal_sbഎല്ലാ ചിത്രങ്ങളിലും ഹീറോ വേഷം വേണമെന്ന് വാശിയൊന്നും ഇല്ലെന്ന് നടന്‍ മോഹന്‍‌ലാല്‍. തന്റെ പ്രായത്തിനു അനുസരിച്ചുള്ള എന്ത് കഥാപാത്രങ്ങള്‍ ലഭിച്ചാലും ചെയ്യും. അവസാനം വരെ സിനിമയില്‍ താനുണ്ടാകണമെന്ന ആഗ്രഹം മാത്രമേ ഉള്ളൂവെന്നും ലാല്‍ വ്യക്തമാക്കി.

കേരളത്തിലെ മദ്യപാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ലാല്‍ പ്രതികരിച്ചത് ഇങ്ങനെയാണ്. കേരളത്തില്‍ മദ്യപിക്കുന്നവരുടെ എണ്ണം കൂടുതലാണെന്നത് വാസ്തവം തന്നെ. കേരളത്തിലെ ജനസംഖ്യയില്‍ 30 ശതമാനം പേര്‍ ബീഹാര്‍, ബംഗാള്‍, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഇവിടെ വൈകുന്നേരമായാല്‍ മദ്യവില്‍പ്പന ശാലയുടെ വാതില്‍ക്കല്‍ നീണ്ട ക്യൂ കാണാം. ക്യൂയില്‍ നില്‍ക്കുന്നത് അച്ചടക്കത്തിന്റെ ഭാഗമാണ്. പക്ഷേ കുടിക്കുന്നതിന് വേണ്ടിയാണല്ലോ ഇതെല്ലാമെന്ന് ഓര്‍ക്കുമ്പോള്‍ വിഷമമുണ്ടെന്നും ലാല്‍ പറഞ്ഞു. നാന മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍‌ലാല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Similar stories

അഭി – ആഷ് ദമ്പതികള്‍ക്ക് ഇന്ന് ഏഴാം വിവാഹ വാര്‍ഷികം

ബോളീവുഡിലെ ഏറ്റവും മോഹിപ്പിക്കുന്ന ദമ്പതിമാരാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. ഇന്ന് ഇരുവരും ഏഴാം ... Read More

സണ്ണി ലിയോണ്‍ വീണ്ടും ടിവി അവതാരകയാകുന്നു

ബോളീവുഡിന്റെ സ്വന്തം സണ്ണി ലിയോണ്‍ ടിവി അവതാരകയാകുന്നു. സിനിമയിലല്ല, എംടിവിയുടെ റിയാലിറ്റി ഷോയിലൂടെയ... Read More

അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ലെന്ന് ജയറാം

ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിക്കാത്തതില്‍ വിഷമമില്ലെന്ന് നടന്‍ ജയറാം പറഞ്ഞു. അവസാന നിമ... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site