Updated at 10:09 AM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

International

തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ പോയി തൂങ്ങിച്ചാവട്ടെ : മുഗാബെ

Story Dated: August 13, 2013 10:08 AM

Mugabe_2338710b

ഹരാരെ: പൊതുതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പ്രതിപക്ഷ പാര്‍ട്ടിയോട് തൂങ്ങിച്ചാകുകയാണ് നല്ലതെന്ന് സിബാബ്വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ. വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിയതിനു ശേഷമുള്ള  പ്രസംഗത്തിലായിരുന്നു അദ്ദേഹം ഇത്തരത്തിലൊരു പ്രസ്താവന ഇറക്കിയത്.

തന്റെ വിജയത്തില്‍ അസൂയയുള്ളവരാണ് രാഷ്ട്രീയ പ്രതിയോഗികള്‍. അവര്‍ തൂങ്ങിച്ചാകുന്നതായിരിക്കും നല്ലതെന്ന് അദ്ദേഹം പ്രസംഗത്തില്‍ തുറന്നടിച്ചു.

61 ശതമാനം വോട്ട് നേടിയാണ് എതിര്‍ സ്ഥാനാര്‍ത്ഥിയായ മോര്‍ഗന്‍ സാന്‍ഗിരിയെ സാനു പി.എഫിന്റെ നേതാവ് മുഗാബെ പരാജയപ്പെടുത്തിയത്. രാജ്യത്ത് നടന്നത് സുരക്ഷിതവും സമാധാനപരവുമായ തെരഞ്ഞെടുപ്പാണെന്ന് മുഗാബെ പറഞ്ഞിരുന്നു.

 

Similar stories

ടൈറ്റാനിക് തേടിയ വഴിയേ മലേഷ്യന്‍ വിമാനത്തിനായി ഓസ്‌ട്രേലിയ

പെര്‍ത്ത് :ഇരുപത്തിഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടലില്‍ തകര്‍ന്ന ടൈറ്റാനിക് കണ്ടെത്താന്‍ ഉപയോഗിച്... Read More

കപ്പല്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 150 കടന്നു

ദക്ഷിണ കൊറിയയില്‍ കഴിഞ്ഞ ആഴ്ച നടന്ന കപ്പല്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 150 കടന്നു. കപ്പലിലുണ്ടായി... Read More

മലേഷ്യന്‍ വിമാനം കടലില്‍ പതിച്ചിട്ടില്ല?

കോലാലംപൂര്‍: ഇപ്പോഴും നിഗൂഢമാണ് എംഎച്ച് 370 എന്ന മലേഷ്യന്‍ അപ്രത്യക്ഷമാകല്‍. കാണാതായി ഒന്നരമാസം പിന്... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site