Updated at 8:23 AM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Latest

നൈജീരിയയില്‍ മുസ്‌ലിം പള്ളി ആക്രമിച്ച് 56 പേരെ കൊലപ്പെടുത്തി

Story Dated: August 13, 2013 8:23 AM

nigeria_gunfight_295X200മഡുഗുരി: നൈജീരിയയില്‍ തീവ്രവാദികള്‍ മുസ്ലിം പള്ളി ആക്രമിച്ച് 56 പേരെ വധിച്ചു. വടക്ക്-കിഴക്കന്‍ നൈജീരിയയിലാണ് സംഭവം. പ്രാര്‍ഥനയ്ക്ക് എത്തിയവരാണ് കൊല്ലപ്പെട്ടത്. ബൊക്ക ഹാമ തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

അടുത്തിടെ ബൊക്ക ഹാമ തീവ്രവാദികള്‍ ക്രിസ്റ്റ്യന്‍ പള്ളി, സ്‌കൂള്‍, സൈനിക പോസ്റ്റ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയും ആക്രമണം നടത്തിയിരുന്നു. 2010-ന് ശേഷം ബൊക്ക ഹാമ ആക്രമണത്തില്‍ 1,700 പേര്‍ മരിച്ചിട്ടുണ്‌ടെന്നാണ് കണക്ക്.

Similar stories

ജമ്മുകശ്മീരില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു

ജമ്മുകശ്മീര്‍: പോളിംഗിനിടെ അജ്ഞാതര്‍ നടത്തിയ ആക്രമണത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു. അഞ്ച... Read More

സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന് പുതിയഭരണസമിതിയെ നിയോഗിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ... Read More

പത്മനാഭസ്വാമി ക്ഷേത്രത്തിന് പുതിയഭരണസമിതിയെ നിയോഗിച്ചു

[jwplayer mediaid="95707"] ദില്ലി: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദൈനം ദിന ഭരണത്തിന് തിരുവനവന്തപുരം... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site