Updated at 11:47 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android
Reporter Live


X

Daily news updates to your inbox!

Sports

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പ്രെയ്‌സ് വേഗമേറിയ വനിത

Story Dated: August 12, 2013 11:47 PM

676566335ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 100 മീറ്ററില്‍ ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രെയ്‌സര്‍ പ്രെയ്‌സ് വേഗമേറിയ വനിത.10.71 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് പ്രെയ്‌സ് സ്വര്‍ണ്ണമണിഞ്ഞത്.

10.93 സെക്കന്റില്‍ ഫിനിഷ് ചെയ്ത ഐവറി കോസ്റ്റിന്റെ മുറില്ലി അഹൂറെക്കാണ് രണ്ടാം സ്ഥാനം. ഷെല്ലി ആന്‍ ഫ്രെയ്‌സര്‍ക്ക് കടുത്ത വെല്ലുവിളിയാകുമെന്ന് കരുതിയിരുന്ന അമേരിക്കയുടെ കാര്‍മലിറ്റ ജെറ്റര്‍ക്ക് മൂന്നാം സ്ഥാനമേ ലഭിച്ചുള്ളൂ. 10.94 സെക്കന്റിലാണ് ജെറ്റര്‍ ഫിനിഷ് ചെയ്തത്.

 

Similar stories

സ്പാനിഷ് കിംഗ്‌സ് കപ്പ് റയല്‍ മാഡ്രിഡിന്

സ്പാനിഷ് കിംഗ്‌സ് കപ്പ് റയല്‍ മാഡ്രിഡിന്. ബാഴ്‌സലോണയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് റയല... Read More

ഐപിഎല്ലിലെ ആദ്യ ജയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്

ഐപിഎല്‍ ഏഴാം സീസണിലെ ആദ്യജയം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍... Read More

സ്പാനിഷ് കിംഗ്‌സ് കപ്പിന്റെ ഫൈനല്‍ ഇന്ന്

സ്പാനിഷ് കിംഗ്‌സ് കപ്പില്‍ ഇന്ന് എല്‍ക്ലാസിക്കോ ഫൈനല്‍. സീസണിലെ ആദ്യ കിരീടം ലക്ഷ്യമിടുന്ന ബാഴ്‌സലോണ ... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site