Updated at 10:01 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Entertainment

സിനിമയിലേക്കുള്ള തിരിച്ചുവരവ് സാധാരണം : സുരേഷ് ഗോപി

Story Dated: August 12, 2013 9:53 PM

movieഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി മലയാളത്തിലേക്ക് തിരിച്ച് വരുന്നു. ജോഷി സംവിധാനം ചെയ്യുന്ന സലാം കാശ്മീര്‍ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവിനാണ് സുരേഷ് ഗോപി ശ്രമിക്കുന്നത്.

ഇപ്പോള്‍ സിനിമയിലേക്ക് തിരിച്ചുവരുന്നത് വലിയ തിരിച്ചുവരവല്ല. ഇത് സാധാരണ വന്നതുപോലുള്ള ഒരുവരവ് മാത്രമാണ്. മറ്റൊരു സിനിമ എന്ന രീതിയിലേ ചിത്രത്തെ കാണുന്നുള്ളൂവെന്നും സുരേഷ് ഗോപി പറഞ്ഞു.

ജയറാം മിയ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് സലാം കാശ്മീര്‍. കുടുംബ പശ്ചാത്തലവും, സൈനിക പശ്ചാത്തലവും ഉള്‍പ്പെടുത്തിയാണ് ചിത്രീകരണം. സേതുവാണ് സനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക എം ജയചന്ദ്രനാണ് ഈണം പകരുന്നത്.

സലാം കാശ്മീരിന്റെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. കാശ്മീര്‍, തൊടുപുഴ എന്നിവിടങ്ങളിലെ ചിത്രീകരണം പൂര്‍ത്തിയായി.

Similar stories

മുഴുനീള കഥാപാത്രവുമായി കരണ്‍ ജോഹര്‍ വരുന്നു

ബോളീവുഡിലെ മുന്‍നിര സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ കാമ്പുള്ള ഒരു കഥാപാത്രവുമായി വെള്ളിത്ത... Read More

സുരാജിന് നാടിന്റെ സ്വീകരണം

ദേശീയ അവാര്‍ഡ് ജേതാവായ സുരാജിന് സ്വന്തം നാടായ വെഞ്ഞാറമൂട്ടിലും, വീട്ടിലും വികാരനിര്‍ഭരമായ സ്വീകരണമാണ... Read More

സൗന്ദര്യയുടെ മരണത്തിനിടയാക്കിയ വിമാനാപകടം നടന്നിട്ട് പത്ത് വര്‍ഷം

നടി സൗന്ദര്യയുടെ മരണത്തിനിടയാക്കിയ വിമാനാപകടം നടന്ന് ഇന്നേക്ക് പത്ത് വര്‍ഷം പിന്നിട്ടിട്ടും പൈലറ്റി... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site