Updated at 8:41 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Uncategorized

രാജ്യത്തെ വ്യാവസായിക വളര്‍ച്ച പൂജ്യത്തിന് താഴെ തുടരുന്നു

Story Dated: August 12, 2013 8:41 PM

downloadരാജ്യത്തെ വ്യാവസായിക വളര്‍ച്ച പൂജ്യത്തിന് താഴെ തുടരുന്നു. ജൂണിലെ കണക്കനുസരിച്ച് നെഗറ്റീവ് 2.2 ശതമാനമാണ് ഐഐപി. മെയ് മാസത്തില്‍ നെഗറ്റീവ് 1.6 ശതമാനമായിരുന്നു വ്യാവസായിക വളര്‍ച്ച.

സാമ്പത്തിക മാന്ദ്യമാണ് വ്യാവസായിക വളര്‍ച്ചയെയും ബാധിക്കുന്നത്. ഇതിനിടെ ജൂലൈയില്‍ രാജ്യത്തെ വ്യാപാരക്കമ്മി 1,226 കോടി ഡോളറായി കുറഞ്ഞു. ജൂലൈയില്‍ കയറ്റുമതി ഉയര്‍ന്നതിനാല്‍ വ്യാപാരക്കമ്മി കുറച്ചത്. 11.64 ശതമാനം വര്‍ദ്ധനവോടെ 2,583 കോടി ഡോളറായാണ് ജൂലൈയില്‍ കയറ്റുമതി ഉയര്‍ന്നത്.

Similar stories

മിസ്റ്റര്‍ ഫ്രോഡിന് വിലക്ക്

മോഹന്‍ലാലിന്റെ പുതിയ ചിത്രം മിസ്റ്റര്‍ഫ്രോഡിന് തീയേറ്റര്‍ ഉടമകളുടെ വിലക്ക്. തീയേറ്റര്‍ ഉടമകളും സംവി... Read More

രഞ്ജിത്ത് മഹേശ്വരിയ്ക്ക് അര്‍ജ്ജുന അവാര്‍ഡ് നിഷേധിച്ചതില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതി

മലയാളി ട്രിപ്പിള്‍ജംപ് താരം രഞ്ജിത്ത് മഹേശ്വരിയ്ക്ക് അര്‍ജ്ജുന അവാര്‍ഡ് നിഷേധിച്ചതിന്റെ കാരണം വ്യക്ത... Read More

എന്‍ ശക്തന് ഡിസിസി യോഗത്തില്‍ വിമര്‍ശനം

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശ... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site