Updated at 7:27 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

News

റെക്കോര്‍ഡ് നേട്ടം കൈവരിച്ച് ചെന്നൈ എക്സ്‌പ്രസ്സ്

Story Dated: August 12, 2013 7:27 PM

chennai_ദില്ലി: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാറൂഖ് ഖാനും ദീപിക പദുകോണും ഒന്നിച്ച് അഭിനയിച്ച ചെന്നൈ എക്സ്‌പ്രസ് കളക്‌ഷണില്‍ റെക്കോര്‍ഡിട്ടു. ചിത്രം റിലീസ് ചെയ്ത് ആദ്യ മൂന്നു ദിവസത്തിനകം 100 കോടി രൂപയാണ് ചെന്നൈ എക്സ്‌പ്രസ്സ് നേടിയത്. ആദ്യ ദിനം ചെന്നൈ എക്സ്‌പ്രസ്സിന്റെ കളക്‌ഷണ്‍ 33.12 കോടി രൂപയായിരുന്നു.

രണ്ടാം ദിനം ചെന്നൈ എക്സ്‌പ്രസ് നേടിയ 23 കോടി രൂപ ബോളിവുഡിലെ രണ്ടാം ദിനത്തിലെ എക്കാലത്തേയും റെക്കോര്‍ഡ് കളക്‌ഷനാണ്.

Similar stories

അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ലെന്ന് ജയറാം

ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിക്കാത്തതില്‍ വിഷമമില്ലെന്ന് നടന്‍ ജയറാം പറഞ്ഞു. അവസാന നിമ... Read More

സൗന്ദര്യയുടെ മരണത്തിനിടയാക്കിയ വിമാനാപകടം നടന്നിട്ട് പത്ത് വര്‍ഷം

നടി സൗന്ദര്യയുടെ മരണത്തിനിടയാക്കിയ വിമാനാപകടം നടന്ന് ഇന്നേക്ക് പത്ത് വര്‍ഷം പിന്നിട്ടിട്ടും പൈലറ്റി... Read More

പോള്‍വോക്കറിന്റെ സഹോദരന്മാര്‍ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 7ല്‍

സഹോദരന്റെ ശൂന്യത നികത്താന്‍ പോള്‍ വോക്കറിന്റെ സഹോദരന്‍മാര്‍ വെള്ളിത്തിരയിലേക്ക് എത്തുന്നു. പോള്‍ വോക... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site