Updated at 5:09 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

National

ട്രെയിനില്‍ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു, പത്തുരൂപ കൊടുത്ത്‌ ഇറക്കിവിട്ടു

Story Dated: August 12, 2013 5:09 PM

rape-victim_350_073013033522ബിലാസ്‌പൂര്‍ : ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ചു. അര്‍ധരാത്രി ഹൌറ എക്സ്‌പ്രസിലാണ് സംഭവം. പീഡിപ്പിച്ച ശേഷം പെണ്‍കുട്ടിക്ക് 10 രൂപ നല്‍കി ഇറക്കിവിടുകയായിരുന്നു.

ഗുരുതരമായ പരുക്കുകളോടെ സ്റ്റേഷനില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടത് തെളിഞ്ഞിട്ടുണ്ട്.

ബാത്ത്‌റൂമില്‍ പോയ തന്നെ പിന്തുടര്‍ന്നെത്തിയ അജ്‌ഞാതന്‍ പീഡിപ്പിച്ച ശേഷം പത്തു രൂപ നോട്ട്‌ നല്‍കി സ്‌റ്റേഷനില്‍ ഇറക്കിവിടുകയായിരുന്നുവെന്ന്‌ പെണ്‍കുട്ടി പോലീസിനോട്‌ പറഞ്ഞു.

Similar stories

രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള തയ്യാറെടുപ്പുകള്‍ വേഗത്തിലാക്കാന്‍ സംഘപരിവാര്‍ സംഘടനകളുടെ തീരുമാനം

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള തയ്യാറെടുപ്പുകള്‍ വേഗത്തിലാക്കാന്‍ സംഘപരിവാര്‍... Read More

തരുണ്‍ തേജ്പാലിന്റെ ജാമ്യാപേക്ഷ: ഗോവന്‍ സര്‍ക്കാരിന് നോട്ടീസ്

ദില്ലി: ലൈംഗിക പീഡന കേസില്‍ ജയിലില്‍ കഴിയുന്ന തെഹല്‍ക്ക മുന്‍ എഡിറ്റര്‍ ഇന്‍ചീഫ് തരുണ്‍ തേജ്പാലിന്റെ... Read More

തരുണ്‍ തേജ്പാലിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദില്ലി:ലൈംഗിക പീഡനകേസില്‍ പനാജിയിലെ ജയിലില്‍ കഴിയുന്ന തരുണ്‍ തേജ്പാലിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇ... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site