Updated at 1:11 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

News

കാര്‍ വില്‍പ്പന താഴോട്ട്

Story Dated: August 12, 2013 1:11 PM

carദില്ലി: ആഭ്യന്തര വിപണിയിലെ കാര്‍ വില്‍പ്പന താഴോട്ട്. ജൂലൈ മാസത്തിലെ കണക്കുകള്‍ പ്രകാരം കാര്‍ വില്‍പ്പന 7.4 ശതമാനം ഇടിഞ്ഞു. ജൂലൈയില്‍ ,131,163 കാറുകളാണ് നടപ്പ് വര്‍ഷം ജൂലൈയില്‍ വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ വില്‍പ്പന 1,41,646 കാറുകളായിരുന്നു.

ഇരുചക്രവാഹനങ്ങളുടെ വില്‍പ്പനയും ഇടിഞ്ഞിട്ടുണ്ട്. മോട്ടോര്‍സൈക്കിള്‍ വില്‍പ്പന 1.52 ശതമാനം ഇടിഞ്ഞ് 8,09,312 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മോട്ടോര്‍സൈക്കിള്‍ വില്‍പ്പന 8,21,821 യൂണിറ്റായിരുന്നു.

മൊത്തം ഇരുചക്രവാഹനവില്‍പ്പന ജൂലൈയില്‍ 0.06 ശതമാനം ഇടിഞ്ഞ് 11,31,992 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഇരുചക്രവാഹനവില്‍പ്പന 11,32,696 യൂണിറ്റായിരുന്നു.

Similar stories

വരുന്നൂ…. ഹ്യൂണ്ടായി ഐ എക്‌സ് 25

കടുത്ത മത്സരം നിലനില്‍ക്കുന്ന ഇന്ത്യന്‍ എസ്യുവി മാര്‍ക്കറ്റിലേക്ക് ഹ്യൂണ്ടായി ഏറ്റവും പുതിയ എസ്യ... Read More

മലേഷ്യന്‍ എയര്‍ കമ്പനി വീണ്ടും വിവാദത്തില്‍

ക്വാലലംപൂര്‍: കാണാതായ മലേഷ്യന്‍ വിമാനമായ എംഎച്ച് 370 ഇനിയും കണ്ടെത്താന്‍ കഴിയാത്തതിനിടെ മലേഷ്യന്‍ എയ... Read More

വോള്‍ട്ടാസിലൂടെ വീണ്ടും ഇന്ത്യന്‍ കുതിപ്പ്

ദില്ലി: മള്‍ട്ടിബ്രാന്‍ഡ് സ്റ്റോറുകളിലൂടെ ഉള്ള എയര്‍ കണ്ടീഷണര്‍ വില്‍പനയില്‍ വിദേശ കമ്പനികളെ മറികടന്... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site