Updated at 10:43 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Uncategorized

പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കണം

Story Dated: August 12, 2013 10:43 PM

pc gerപി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ് അനുകൂല പ്രവാസ സംഘടനയായ ഓ ഐ സി സി ആവശ്യപെട്ടു. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാനാണ് സര്‍ക്കാര്‍ പട്ടാളത്തെ ഇറക്കിയത്. ഇക്കാര്യത്തില്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്ന ഘടക കക്ഷികള്‍ മുന്നണി മര്യാദ പാലിക്കണമെന്ന് ഓ ഐ സി സി ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു.

രക്ത സാക്ഷികളെ സ്യഷ്ടിക്കാനുള്ള സി പി എം ശ്രമത്തെ ന്യായീകരിക്കുന്ന ഭരണ കക്ഷിയിലെ എം എല്‍ എമാര്‍ സി പി എമ്മിന്റെ എജന്റുമാരാണ്.
മുഖ്യമന്ത്രിയുടെ ജനസമ്പര്ക്കര പരിപാടിയുടെ രണ്ടാം ഘട്ടം പരാജയ പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇടതു മുന്നണി സമര പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതെന്നും പുന്നക്കന്‍ മുഹമ്മദലി കുറ്റപ്പെടുത്തി.

Similar stories

മിസ്റ്റര്‍ ഫ്രോഡിന് വിലക്ക്

മോഹന്‍ലാലിന്റെ പുതിയ ചിത്രം മിസ്റ്റര്‍ഫ്രോഡിന് തീയേറ്റര്‍ ഉടമകളുടെ വിലക്ക്. തീയേറ്റര്‍ ഉടമകളും സംവി... Read More

രഞ്ജിത്ത് മഹേശ്വരിയ്ക്ക് അര്‍ജ്ജുന അവാര്‍ഡ് നിഷേധിച്ചതില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതി

മലയാളി ട്രിപ്പിള്‍ജംപ് താരം രഞ്ജിത്ത് മഹേശ്വരിയ്ക്ക് അര്‍ജ്ജുന അവാര്‍ഡ് നിഷേധിച്ചതിന്റെ കാരണം വ്യക്ത... Read More

എന്‍ ശക്തന് ഡിസിസി യോഗത്തില്‍ വിമര്‍ശനം

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശ... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site

Also Read